വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 63
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ദൈവ​ത്തി​നുവേണ്ടി കാത്തു​കാ​ത്തി​രി​ക്കു​ന്നു

        • “അങ്ങയുടെ അചഞ്ചല​മായ സ്‌നേഹം ജീവ​നെ​ക്കാൾ ഏറെ നല്ലത്‌” (3)

        • ‘അത്യു​ത്ത​മ​മായ ഓഹരി ലഭിച്ച​തിൽ തൃപ്‌തൻ’ (5)

        • രാത്രി​യാ​മ​ങ്ങ​ളിൽ ദൈവത്തെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ന്നു (6)

        • ‘ദൈവത്തോ​ടു ഞാൻ ഒട്ടി​ച്ചേർന്നി​രി​ക്കു​ന്നു’ (8)

സങ്കീർത്തനം 63:മേലെഴുത്ത്‌

ഒത്തുവാക്യങ്ങള്‍

  • +1ശമു 23:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/1986, പേ. 27

സങ്കീർത്തനം 63:1

ഒത്തുവാക്യങ്ങള്‍

  • +യശ 26:9
  • +സങ്ക 42:2
  • +സങ്ക 63:മേലെഴുത്ത്‌; 143:6

സങ്കീർത്തനം 63:2

ഒത്തുവാക്യങ്ങള്‍

  • +1ദിന 16:28; സങ്ക 96:6

സങ്കീർത്തനം 63:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 30:5; 100:5
  • +സങ്ക 66:16, 17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/1/2006, പേ. 11

    10/15/2001, പേ. 15-16

    11/1/1986, പേ. 27-28

സങ്കീർത്തനം 63:5

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “കൊഴു​പ്പും പുഷ്ടി​യും കൊ​ണ്ടെ​ന്ന​പോ​ലെ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 71:23; 135:3

സങ്കീർത്തനം 63:6

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:55, 148

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    9/2018, പേ. 22

സങ്കീർത്തനം 63:7

ഒത്തുവാക്യങ്ങള്‍

  • +1ശമു 17:37
  • +സങ്ക 5:11; 57:1; 61:4

സങ്കീർത്തനം 63:8

ഒത്തുവാക്യങ്ങള്‍

  • +യശ 41:10

സങ്കീർത്തനം 63:10

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കുറു​ക്ക​ന്മാർക്കി​ര​യാ​കും.”

സങ്കീർത്തനം 63:11

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അഭിമാ​ന​ത്തോ​ടെ സംസാ​രി​ക്കും.”

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 63:മേലെഴുത്ത്‌1ശമു 23:14
സങ്കീ. 63:1യശ 26:9
സങ്കീ. 63:1സങ്ക 42:2
സങ്കീ. 63:1സങ്ക 63:മേലെഴുത്ത്‌; 143:6
സങ്കീ. 63:21ദിന 16:28; സങ്ക 96:6
സങ്കീ. 63:3സങ്ക 30:5; 100:5
സങ്കീ. 63:3സങ്ക 66:16, 17
സങ്കീ. 63:5സങ്ക 71:23; 135:3
സങ്കീ. 63:6സങ്ക 119:55, 148
സങ്കീ. 63:71ശമു 17:37
സങ്കീ. 63:7സങ്ക 5:11; 57:1; 61:4
സങ്കീ. 63:8യശ 41:10
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 63:1-11

സങ്കീർത്ത​നം

യഹൂദാവിജനഭൂമിയിൽവെച്ച്‌ ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.+

63 ദൈവമേ, അങ്ങാണ്‌ എന്റെ ദൈവം. ഞാൻ അങ്ങയെ തേടി നടക്കുന്നു.+

ഞാൻ അങ്ങയ്‌ക്കാ​യി ദാഹി​ക്കു​ന്നു.+

വെള്ളമില്ലാത്ത, വരണ്ടു​ണ​ങ്ങിയ ദേശത്ത്‌

അങ്ങയ്‌ക്കുവേണ്ടി കാത്തു​കാ​ത്തി​രുന്ന്‌ എന്റെ ബോധം നശിക്കാ​റാ​യി​രി​ക്കു​ന്നു.+

 2 അതുകൊണ്ട്‌, അങ്ങയെ കാണാൻ ഞാൻ വിശു​ദ്ധ​സ്ഥ​ല​ത്തേക്കു നോക്കി;

അങ്ങയുടെ ശക്തിയും മഹത്ത്വ​വും ഞാൻ കണ്ടു.+

 3 അങ്ങയുടെ അചഞ്ചല​മായ സ്‌നേഹം ജീവ​നെ​ക്കാൾ ഏറെ നല്ലത്‌;+

അതുകൊണ്ട്‌, എന്റെ അധരങ്ങൾ അങ്ങയെ മഹത്ത്വ​പ്പെ​ടു​ത്തും.+

 4 അങ്ങനെ, എന്റെ ജീവി​ത​കാ​ലം മുഴുവൻ ഞാൻ അങ്ങയെ സ്‌തു​തി​ക്കും,

അങ്ങയുടെ നാമത്തിൽ എന്റെ കൈകൾ ഉയർത്തും.

 5 അത്യുത്തമവും അതിവി​ശി​ഷ്ട​വും ആയ ഓഹരി ലഭിച്ചതിൽ* ഞാൻ തൃപ്‌ത​നാണ്‌;

സന്തോഷമുള്ള അധരങ്ങ​ളാൽ എന്റെ വായ്‌ അങ്ങയെ സ്‌തു​തി​ക്കും.+

 6 കിടക്കയിൽ ഞാൻ അങ്ങയെ ഓർക്കു​ന്നു;

രാത്രിയാമങ്ങളിൽ ഞാൻ അങ്ങയെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ന്നു.+

 7 അങ്ങാണല്ലോ എന്റെ സഹായി;+

അങ്ങയുടെ ചിറകിൻത​ണ​ലിൽ ഞാൻ സന്തോ​ഷി​ച്ചാർക്കു​ന്നു.+

 8 അങ്ങയോടു ഞാൻ ഒട്ടി​ച്ചേർന്നി​രി​ക്കു​ന്നു;

അങ്ങയുടെ വലങ്കൈ എന്നെ മുറുകെ പിടി​ച്ചി​രി​ക്കു​ന്നു.+

 9 എന്നാൽ, എന്റെ ജീവ​നെ​ടു​ക്കാൻ നോക്കു​ന്ന​വർ

ഭൂമിയുടെ ആഴങ്ങളി​ലേക്ക്‌ ഇറങ്ങും.

10 അവരെ വാളിന്റെ ശക്തിക്ക്‌ ഏൽപ്പി​ച്ചു​കൊ​ടു​ക്കും;

അവർ കുറു​ന​രി​കൾക്കി​ര​യാ​കും.*

11 എന്നാൽ രാജാവ്‌ ദൈവ​ത്തിൽ ആനന്ദി​ക്കും.

നുണ പറയു​ന്ന​വ​രു​ടെ വായ്‌ അടഞ്ഞു​പോ​കു​ന്ന​തി​നാൽ

ദൈവനാമത്തിൽ സത്യം ചെയ്യു​ന്ന​വ​രെ​ല്ലാം ആഹ്ലാദി​ക്കും.*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക