വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 39
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ജീവിതം ഹ്രസ്വം

        • മനുഷ്യൻ ഒരു ശ്വാസം മാത്രം (5, 11)

        • “എന്റെ കണ്ണീർ കാണാ​തി​രി​ക്ക​രു​തേ” (12)

സങ്കീർത്തനം 39:മേലെഴുത്ത്‌

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +1ദിന 16:41; 25:1

സൂചികകൾ

  • ഗവേഷണസഹായി

    പുതിയ ലോക ഭാഷാന്തരം, പേ. 2349

സങ്കീർത്തനം 39:1

ഒത്തുവാക്യങ്ങള്‍

  • +സുഭ 18:21
  • +സങ്ക 141:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2009, പേ. 4-5

    5/15/2006, പേ. 20

    സ്‌കൂൾ ഗൈഡ്‌ബുക്ക്‌, പേ. 95

സങ്കീർത്തനം 39:2

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തീവ്ര​മാ​യി.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 38:13; മത്ത 27:12; 1പത്ര 2:23

സങ്കീർത്തനം 39:3

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ചൂടായി.”

  • *

    അഥവാ “നെടു​വീർപ്പി​ട്ട​പ്പോൾ.”

സങ്കീർത്തനം 39:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 90:12

സങ്കീർത്തനം 39:5

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “നാലു വിരൽ കനത്തി​ലുള്ള.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 90:9; യാക്ക 4:14
  • +സങ്ക 90:4
  • +സങ്ക 62:9; 144:4

സങ്കീർത്തനം 39:6

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ബഹളം വെക്കു​ന്നത്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 49:10; സഭ 2:18, 19; 4:8; ലൂക്ക 12:19, 20

സങ്കീർത്തനം 39:8

ഒത്തുവാക്യങ്ങള്‍

  • +സങ്ക 25:11; മീഖ 7:19

സങ്കീർത്തനം 39:9

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 40:4; സങ്ക 38:13
  • +2ശമു 16:10

സങ്കീർത്തനം 39:11

ഒത്തുവാക്യങ്ങള്‍

  • +സങ്ക 90:8
  • +സങ്ക 39:5; 102:11

സങ്കീർത്തനം 39:12

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കുടി​യേ​റ്റ​ക്കാ​ര​നാ​ണ്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 28:1
  • +എബ്ര 11:13
  • +ലേവ 25:23; 1ദിന 29:15

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 39:മേലെഴുത്ത്‌1ദിന 16:41; 25:1
സങ്കീ. 39:1സുഭ 18:21
സങ്കീ. 39:1സങ്ക 141:3
സങ്കീ. 39:2സങ്ക 38:13; മത്ത 27:12; 1പത്ര 2:23
സങ്കീ. 39:4സങ്ക 90:12
സങ്കീ. 39:5സങ്ക 90:9; യാക്ക 4:14
സങ്കീ. 39:5സങ്ക 90:4
സങ്കീ. 39:5സങ്ക 62:9; 144:4
സങ്കീ. 39:6സങ്ക 49:10; സഭ 2:18, 19; 4:8; ലൂക്ക 12:19, 20
സങ്കീ. 39:8സങ്ക 25:11; മീഖ 7:19
സങ്കീ. 39:9ഇയ്യ 40:4; സങ്ക 38:13
സങ്കീ. 39:92ശമു 16:10
സങ്കീ. 39:11സങ്ക 90:8
സങ്കീ. 39:11സങ്ക 39:5; 102:11
സങ്കീ. 39:12സങ്ക 28:1
സങ്കീ. 39:12എബ്ര 11:13
സങ്കീ. 39:12ലേവ 25:23; 1ദിന 29:15
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 39:1-13

സങ്കീർത്ത​നം

സംഗീതസംഘനായകന്‌, യദൂഥൂ​ന്റേത്‌.*+ ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

39 ഞാൻ പറഞ്ഞു: “നാവു​കൊണ്ട്‌ പാപം ചെയ്യാ​തി​രി​ക്കാൻ

ഞാൻ പ്രത്യേ​കം ശ്രദ്ധി​ക്കും.+

ദുഷ്ടൻ അടുത്തു​ള്ളി​ട​ത്തോ​ളം

ഞാൻ വായ്‌ മൂടി​ക്കെട്ടി അധരങ്ങളെ കാക്കും.+

 2 ഞാൻ മൂകനും നിശ്ശബ്ദ​നും ആയിരു​ന്നു;+

നല്ല കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​പോ​ലും ഞാൻ മൗനം പാലിച്ചു.

എന്നാൽ, എന്റെ വേദന അതിക​ഠി​ന​മാ​യി​രു​ന്നു.*

 3 എന്റെ ഹൃദയം എന്റെ ഉള്ളിൽ നീറി​പ്പു​കഞ്ഞു;*

ചിന്തിക്കുംതോറും* തീ കത്തി​ക്കൊ​ണ്ടി​രു​ന്നു.

അപ്പോൾ, എന്റെ നാവ്‌ സംസാ​രി​ച്ചു​തു​ടങ്ങി:

 4 “യഹോവേ, എന്റെ അവസാനം എന്താകു​മെ​ന്നും

എനിക്ക്‌ എത്ര ദിവസം​കൂ​ടെ​യു​ണ്ടെ​ന്നും അറിയാൻ സഹായി​ക്കേ​ണമേ;+

അപ്പോൾ, എന്റെ ജീവിതം എത്ര ഹ്രസ്വ​മാ​ണെന്നു ഞാൻ അറിയു​മ​ല്ലോ.

 5 ശരിക്കും, അങ്ങ്‌ എനിക്കു കുറച്ച്‌* ദിവസ​ങ്ങ​ളല്ലേ തന്നിട്ടു​ള്ളൂ;+

എന്റെ ആയുസ്സ്‌ അങ്ങയുടെ മുന്നിൽ ഒന്നുമല്ല.+

സുരക്ഷി​ത​നാ​ണെന്നു തോന്നു​ന്നെ​ങ്കിൽപ്പോ​ലും ഏതു മനുഷ്യ​നും ഒരു ശ്വാസം മാത്രം!+ (സേലാ)

 6 എല്ലാ മനുഷ്യ​രും വെറും നിഴൽപോ​ലെ നടക്കുന്നു;

അവൻ പാഞ്ഞുനടക്കുന്നതു* വെറു​തേ​യാണ്‌.

അവൻ സമ്പത്തു വാരി​ക്കൂ​ട്ടു​ന്നു; പക്ഷേ, അത്‌ ആർ അനുഭ​വി​ക്കു​മെന്ന്‌ അവന്‌ അറിയില്ല.+

 7 അപ്പോൾപ്പിന്നെ യഹോവേ, എനിക്കു പ്രത്യാശ വെക്കാൻ എന്താണു​ള്ളത്‌?

അങ്ങാണ്‌ എന്റെ ഏകപ്ര​ത്യാ​ശ.

 8 എന്റെ സർവലം​ഘ​ന​ങ്ങ​ളിൽനി​ന്നും എന്നെ രക്ഷി​ക്കേ​ണമേ.+

വിഡ്‌ഢി എന്നെ ഒരു പരിഹാ​സ​പാ​ത്ര​മാ​ക്കാൻ അനുവ​ദി​ക്ക​രു​തേ.

 9 ഞാൻ മൂകനാ​യി​ത്ത​ന്നെ​യി​രു​ന്നു;

എനിക്കു വായ്‌ തുറക്കാ​നാ​യില്ല;+

കാരണം അങ്ങായി​രു​ന്നു ഇതിന്റെ പിന്നിൽ.+

10 അങ്ങ്‌ വരുത്തിയ രോഗം എന്നിൽനി​ന്ന്‌ നീക്കേ​ണമേ.

അങ്ങയുടെ കൈ എന്നെ അടിച്ച​തി​നാൽ ഞാൻ തളർന്ന്‌ അവശനാ​യി​രി​ക്കു​ന്നു.

11 മനുഷ്യന്റെ തെറ്റിനു ശിക്ഷ നൽകി അങ്ങ്‌ അവനെ തിരു​ത്തു​ന്നു;+

അവനു വില​പ്പെ​ട്ട​തെ​ല്ലാം പുഴു അരിക്കു​ന്ന​തു​പോ​ലെ അങ്ങ്‌ തിന്നു​ന​ശി​പ്പി​ക്കു​ന്നു.

അതെ, എല്ലാ മനുഷ്യ​രും ഒരു ശ്വാസം മാത്രം!+ (സേലാ)

12 യഹോവേ, എന്റെ പ്രാർഥന കേൾക്കേ​ണമേ;

സഹായ​ത്തി​നാ​യു​ള്ള എന്റെ നിലവി​ളി ശ്രദ്ധി​ക്കേ​ണമേ.+

എന്റെ കണ്ണീർ കാണാ​തി​രി​ക്ക​രു​തേ.

കാരണം, എന്റെ എല്ലാ പൂർവി​ക​രെ​യും​പോ​ലെ അങ്ങയുടെ മുന്നിൽ

ഞാൻ വെറു​മൊ​രു വഴി​പോ​ക്ക​നാണ്‌,*+ വന്നുതാ​മ​സി​ക്കുന്ന ഒരു വിദേശി.+

13 മരണത്തിൽ യാത്ര​യാ​കു​ന്ന​തി​നു മുമ്പ്‌

ഞാൻ ഉന്മേഷ​വാ​നാ​കേ​ണ്ട​തിന്‌ അങ്ങയുടെ രൂക്ഷമായ നോട്ടം എന്നിൽനി​ന്ന്‌ പിൻവ​ലി​ക്കേ​ണമേ.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക