വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 21
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • യഹോ​വ​യിൽ ആശ്രയി​ക്കുന്ന രാജാ​വി​നുള്ള അനു​ഗ്ര​ഹ​ങ്ങൾ

        • രാജാ​വി​നു ദീർഘാ​യു​സ്സു നൽകി (4)

        • ദൈവ​ത്തി​ന്റെ ശത്രുക്കൾ പരാജി​ത​രാ​കും (8-12)

സങ്കീർത്തനം 21:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 63:11
  • +സങ്ക 28:7

സങ്കീർത്തനം 21:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 2:8; 20:4

സങ്കീർത്തനം 21:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ശുദ്ധീ​ക​രിച്ച സ്വർണം​കൊ​ണ്ടുള്ള കിരീടം.”

ഒത്തുവാക്യങ്ങള്‍

  • +2ശമു 12:30

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2006, പേ. 18

    9/1/1986, പേ. 29

സങ്കീർത്തനം 21:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 13:3; 61:6

സങ്കീർത്തനം 21:5

ഒത്തുവാക്യങ്ങള്‍

  • +2ശമു 7:8, 9

സങ്കീർത്തനം 21:6

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “മുഖം നൽകുന്ന.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 72:17
  • +സങ്ക 16:11; 45:7

സങ്കീർത്തനം 21:7

ഒത്തുവാക്യങ്ങള്‍

  • +1ശമു 30:6
  • +സങ്ക 16:8

സങ്കീർത്തനം 21:9

ഒത്തുവാക്യങ്ങള്‍

  • +ആവ 32:22; സങ്ക 110:5; മല 4:1

സങ്കീർത്തനം 21:10

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഫലത്തെ.”

സങ്കീർത്തനം 21:11

ഒത്തുവാക്യങ്ങള്‍

  • +സങ്ക 34:16
  • +സങ്ക 2:1

സങ്കീർത്തനം 21:12

ഒത്തുവാക്യങ്ങള്‍

  • +സങ്ക 9:3; 56:9

സങ്കീർത്തനം 21:13

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ശക്തി​യെ​ക്കു​റി​ച്ച്‌ ഞങ്ങൾ പാടും, സംഗീതം ഉതിർക്കും.”

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 21:1സങ്ക 63:11
സങ്കീ. 21:1സങ്ക 28:7
സങ്കീ. 21:2സങ്ക 2:8; 20:4
സങ്കീ. 21:32ശമു 12:30
സങ്കീ. 21:4സങ്ക 13:3; 61:6
സങ്കീ. 21:52ശമു 7:8, 9
സങ്കീ. 21:6സങ്ക 72:17
സങ്കീ. 21:6സങ്ക 16:11; 45:7
സങ്കീ. 21:71ശമു 30:6
സങ്കീ. 21:7സങ്ക 16:8
സങ്കീ. 21:9ആവ 32:22; സങ്ക 110:5; മല 4:1
സങ്കീ. 21:11സങ്ക 34:16
സങ്കീ. 21:11സങ്ക 2:1
സങ്കീ. 21:12സങ്ക 9:3; 56:9
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 21:1-13

സങ്കീർത്ത​നം

സംഗീതസംഘനായകന്‌. ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

21 യഹോവേ, അങ്ങയുടെ ശക്തിയിൽ രാജാവ്‌ ആഹ്ലാദി​ക്കു​ന്നു;+

അങ്ങയുടെ രക്ഷാ​പ്ര​വൃ​ത്തി​ക​ളിൽ അവൻ എത്രമാ​ത്രം സന്തോ​ഷി​ക്കു​ന്നെ​ന്നോ!+

 2 അവന്റെ ഹൃദയാ​ഭി​ലാ​ഷം അങ്ങ്‌ സാധി​ച്ചു​കൊ​ടു​ത്തി​രി​ക്കു​ന്നു;+

അവന്റെ അധരങ്ങ​ളു​ടെ യാചന​ക​ളൊ​ന്നും അങ്ങ്‌ നിരസി​ച്ചി​ട്ടില്ല. (സേലാ)

 3 ഏറെ അനു​ഗ്ര​ഹ​ങ്ങ​ളു​മാ​യി അങ്ങ്‌ രാജാ​വി​നെ എതി​രേൽക്കു​ന്നു;

അവന്റെ തലയിൽ തങ്കക്കിരീടം* അണിയി​ക്കു​ന്നു.+

 4 രാജാവ്‌ അങ്ങയോ​ടു ജീവൻ ചോദി​ച്ചു; അങ്ങ്‌ അതു നൽകി;+

ദീർഘാ​യുസ്സ്‌, എന്നു​മെ​ന്നേ​ക്കു​മുള്ള ജീവൻ, കൊടു​ത്തു.

 5 അങ്ങയുടെ രക്ഷാ​പ്ര​വൃ​ത്തി​കൾ രാജാ​വി​നെ മഹിമാ​ധ​ന​നാ​ക്കു​ന്നു.+

അന്തസ്സും മഹിമ​യും അങ്ങ്‌ അവനെ അണിയി​ക്കു​ന്നു.

 6 രാജാവ്‌ എന്നും അനുഗൃ​ഹീ​ത​നാ​യി​രി​ക്കാൻ അങ്ങ്‌ ഇടയാ​ക്കു​ന്നു.+

അങ്ങയുടെ സാമീപ്യമേകുന്ന* സന്തോഷം അവനെ ആനന്ദഭ​രി​ത​നാ​ക്കു​ന്നു.+

 7 കാരണം, രാജാ​വി​ന്റെ ആശ്രയം യഹോ​വ​യി​ലാണ്‌;+

അത്യു​ന്ന​തൻ അചഞ്ചല​സ്‌നേഹം കാണി​ക്കു​ന്ന​തി​നാൽ അവൻ ഒരിക്ക​ലും കുലു​ങ്ങില്ല. +

 8 അങ്ങയുടെ കൈ ശത്രു​ക്ക​ളെ​യെ​ല്ലാം തേടി​പ്പി​ടി​ക്കും;

അങ്ങയുടെ വലങ്കൈ അങ്ങയെ വെറു​ക്കു​ന്ന​വരെ തിരഞ്ഞു​പി​ടി​ക്കും.

 9 നിശ്ചയിച്ച സമയത്ത്‌ അവരുടെ നേരെ ശ്രദ്ധ തിരി​ക്കുന്ന അങ്ങ്‌ അവരെ തീച്ചൂ​ള​പോ​ലെ​യാ​ക്കും.

തന്റെ കോപ​ത്തിൽ യഹോവ അവരെ വിഴു​ങ്ങി​ക്ക​ള​യും; തീ അവരെ ചാമ്പലാ​ക്കും.+

10 അങ്ങ്‌ അവരുടെ സന്തതികളെ* ഭൂമു​ഖ​ത്തു​നിന്ന്‌ തുടച്ചു​നീ​ക്കും;

അവരുടെ മക്കളെ മനുഷ്യ​മ​ക്ക​ളു​ടെ ഇടയിൽനി​ന്ന്‌ തൂത്തെ​റി​യും.

11 കാരണം, അങ്ങയ്‌ക്കു ദോഷം ചെയ്യാ​നാ​യി​രു​ന്നു അവരുടെ ഉദ്ദേശ്യം;+

ഒരിക്ക​ലും വിജയി​ക്കാത്ത കുത​ന്ത്രങ്ങൾ അവർ മനഞ്ഞു.+

12 അങ്ങ്‌ അവരുടെ നേരെ വില്ലു കുലയ്‌ക്കു​മ്പോൾ

അവർ പിൻവാ​ങ്ങും.+

13 യഹോവേ, എഴു​ന്നേൽക്കേ​ണമേ, ശക്തി കാണി​ക്കേ​ണമേ;

അങ്ങയുടെ ശക്തി ഞങ്ങൾ വാഴ്‌ത്തി​പ്പാ​ടും.*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക