വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 20
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ദൈവ​ത്തി​ന്റെ അഭിഷി​ക്ത​രാ​ജാ​വി​നു രക്ഷ

        • ചിലർ രഥങ്ങളി​ലും കുതി​ര​ക​ളി​ലും ആശ്രയി​ക്കു​ന്നു; ‘എന്നാൽ ഞങ്ങൾ യഹോ​വ​യു​ടെ പേര്‌ വിളി​ച്ചപേ​ക്ഷി​ക്കു​ന്നു’ (7)

സങ്കീർത്തനം 20:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 9:10; സുഭ 18:10

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    5/8/2002, പേ. 19-20

സങ്കീർത്തനം 20:2

ഒത്തുവാക്യങ്ങള്‍

  • +2ദിന 20:8, 9
  • +2ശമു 5:7; സങ്ക 50:2; 134:3

സങ്കീർത്തനം 20:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 21:1, 2

സങ്കീർത്തനം 20:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 59:16
  • +1ശമു 17:45

സങ്കീർത്തനം 20:6

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വൻവി​ജ​യ​മേകി.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 2:2, 4
  • +സങ്ക 17:7

സങ്കീർത്തനം 20:7

ഒത്തുവാക്യങ്ങള്‍

  • +സങ്ക 33:17; യശ 31:1
  • +2ദിന 14:11; 20:12; 32:8

സങ്കീർത്തനം 20:8

ഒത്തുവാക്യങ്ങള്‍

  • +ന്യായ 5:31; സങ്ക 125:1

സങ്കീർത്തനം 20:9

ഒത്തുവാക്യങ്ങള്‍

  • +സങ്ക 18:50
  • +സങ്ക 44:4

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 20:1സങ്ക 9:10; സുഭ 18:10
സങ്കീ. 20:22ദിന 20:8, 9
സങ്കീ. 20:22ശമു 5:7; സങ്ക 50:2; 134:3
സങ്കീ. 20:4സങ്ക 21:1, 2
സങ്കീ. 20:5സങ്ക 59:16
സങ്കീ. 20:51ശമു 17:45
സങ്കീ. 20:6സങ്ക 2:2, 4
സങ്കീ. 20:6സങ്ക 17:7
സങ്കീ. 20:7സങ്ക 33:17; യശ 31:1
സങ്കീ. 20:72ദിന 14:11; 20:12; 32:8
സങ്കീ. 20:8ന്യായ 5:31; സങ്ക 125:1
സങ്കീ. 20:9സങ്ക 18:50
സങ്കീ. 20:9സങ്ക 44:4
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 20:1-9

സങ്കീർത്ത​നം

സംഗീതസംഘനായകന്‌. ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

20 കഷ്ടകാ​ലത്ത്‌ യഹോവ അങ്ങയ്‌ക്ക്‌ ഉത്തര​മേ​കട്ടെ.

യാക്കോ​ബിൻദൈ​വ​ത്തി​ന്റെ പേര്‌ അങ്ങയെ കാക്കട്ടെ.+

 2 വിശുദ്ധസ്ഥലത്തുനിന്ന്‌ ദൈവം അങ്ങയ്‌ക്കു സഹായം അയയ്‌ക്കട്ടെ;+

സീയോ​നിൽനിന്ന്‌ തുണ​യേ​കട്ടെ.+

 3 അങ്ങ്‌ കാഴ്‌ച​യാ​യി അർപ്പി​ക്കു​ന്ന​തെ​ല്ലാം ദൈവം ഓർക്കട്ടെ;

അങ്ങയുടെ ദഹനയാ​ഗങ്ങൾ ദൈവം പ്രീതി​യോ​ടെ സ്വീക​രി​ക്കട്ടെ. (സേലാ)

 4 അങ്ങയുടെ ഹൃദയാ​ഭി​ലാ​ഷങ്ങൾ ദൈവം സാധി​ച്ചു​ത​രട്ടെ;+

അങ്ങയുടെ പദ്ധതി​ക​ളെ​ല്ലാം വിജയി​പ്പി​ക്കട്ടെ.

 5 അങ്ങയുടെ രക്ഷാ​പ്ര​വൃ​ത്തി​ക​ളിൽ ഞങ്ങൾ സന്തോ​ഷി​ച്ചാർക്കും.+

ദൈവ​നാ​മ​ത്തിൽ ഞങ്ങൾ കൊടി ഉയർത്തും.+

അങ്ങയുടെ അപേക്ഷ​ക​ളെ​ല്ലാം യഹോവ സാധി​ച്ചു​ത​രട്ടെ.

 6 യഹോവ തന്റെ അഭിഷി​ക്തനെ രക്ഷിക്കു​മെന്നു ഞാൻ ഇപ്പോൾ അറിയു​ന്നു.+

വല​ങ്കൈ​യാൽ വൻരക്ഷയേകി*+

വിശു​ദ്ധ​സ്വർഗ​ത്തിൽനിന്ന്‌ ദൈവം അദ്ദേഹ​ത്തിന്‌ ഉത്തരമ​രു​ളു​ന്നു.

 7 ചിലർ രഥങ്ങളി​ലും ചിലർ കുതി​ര​ക​ളി​ലും ആശ്രയി​ക്കു​ന്നു;+

എന്നാൽ, ഞങ്ങൾ ഞങ്ങളുടെ ദൈവ​മായ യഹോ​വ​യു​ടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കു​ന്നു.+

 8 അവർ കുഴഞ്ഞ്‌ വീണി​രി​ക്കു​ന്നു;

ഞങ്ങളോ എഴു​ന്നേറ്റ്‌ നിവർന്നു​നിൽക്കു​ന്നു.+

 9 യഹോവേ, രാജാ​വി​നെ രക്ഷി​ക്കേ​ണമേ!+

സഹായ​ത്തി​നാ​യി വിളി​ക്കുന്ന നാളിൽത്തന്നെ അവൻ ഞങ്ങൾക്ക്‌ ഉത്തര​മേ​കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക