വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 150
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ശ്വാസ​മു​ള്ള​തെ​ല്ലാം യാഹിനെ സ്‌തു​തി​ക്ക​ട്ടെ

        • ഹല്ലേലൂയ! (1, 6)

സങ്കീർത്തനം 150:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”

  • *

    അഥവാ “ആകാശ​ത്തിൽ.”

ഒത്തുവാക്യങ്ങള്‍

  • +വെളി 19:6
  • +സങ്ക 116:19
  • +സങ്ക 19:1

സങ്കീർത്തനം 150:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 107:15; വെളി 15:3
  • +ആവ 3:24; സങ്ക 145:3

സങ്കീർത്തനം 150:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 81:3
  • +1ദിന 15:28

സങ്കീർത്തനം 150:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വട്ടംവ​ട്ട​മാ​യി നൃത്തം.”

ഒത്തുവാക്യങ്ങള്‍

  • +പുറ 15:20
  • +സങ്ക 92:1, 3; 144:9
  • +1ശമു 10:5

സങ്കീർത്തനം 150:5

ഒത്തുവാക്യങ്ങള്‍

  • +2ശമു 6:5; 1ദിന 15:19; 16:5

സങ്കീർത്തനം 150:6

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”

ഒത്തുവാക്യങ്ങള്‍

  • +വെളി 5:13

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ (2016), 9/2016, പേ. 1

    വീക്ഷാഗോപുരം,

    4/1/1987, പേ. 29

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 150:1വെളി 19:6
സങ്കീ. 150:1സങ്ക 116:19
സങ്കീ. 150:1സങ്ക 19:1
സങ്കീ. 150:2സങ്ക 107:15; വെളി 15:3
സങ്കീ. 150:2ആവ 3:24; സങ്ക 145:3
സങ്കീ. 150:3സങ്ക 81:3
സങ്കീ. 150:31ദിന 15:28
സങ്കീ. 150:4പുറ 15:20
സങ്കീ. 150:4സങ്ക 92:1, 3; 144:9
സങ്കീ. 150:41ശമു 10:5
സങ്കീ. 150:52ശമു 6:5; 1ദിന 15:19; 16:5
സങ്കീ. 150:6വെളി 5:13
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 150:1-6

സങ്കീർത്ത​നം

150 യാഹിനെ സ്‌തു​തി​പ്പിൻ!*+

ദൈവത്തിന്റെ വിശു​ദ്ധ​സ്ഥ​ലത്ത്‌ സ്‌തുതി അർപ്പി​ക്കു​വിൻ!+

ദൈവശക്തിക്കു തെളി​വേ​കുന്ന വിതാനത്തിൽ* ദൈവത്തെ സ്‌തു​തി​പ്പിൻ!+

 2 ദൈവത്തിന്റെ അത്ഭുത​ങ്ങ​ളു​ടെ പേരിൽ ദൈവത്തെ സ്‌തു​തി​പ്പിൻ!+

അളവറ്റ മാഹാ​ത്മ്യം നിമിത്തം ദൈവത്തെ സ്‌തു​തി​പ്പിൻ!+

 3 കൊമ്പുവിളിയോടെ ദൈവത്തെ സ്‌തു​തി​പ്പിൻ!+

തന്ത്രിവാദ്യത്തിന്റെയും കിന്നര​ത്തി​ന്റെ​യും അകമ്പടി​യോ​ടെ ദൈവത്തെ സ്‌തു​തി​പ്പിൻ!+

 4 തപ്പുകൊട്ടി നൃത്തം* ചെയ്‌ത്‌ ദൈവത്തെ സ്‌തു​തി​പ്പിൻ!+

തന്ത്രിവാദ്യങ്ങളുടെയും+ കുഴൽവിളിയുടെയും+ അകമ്പടി​യോ​ടെ ദൈവത്തെ സ്‌തു​തി​പ്പിൻ!

 5 ഇലത്താളം അടിച്ച്‌ ദൈവത്തെ സ്‌തു​തി​പ്പിൻ!

ഉച്ചത്തിൽ ഇലത്താളം മുഴക്കി ദൈവത്തെ സ്‌തു​തി​പ്പിൻ!+

 6 ശ്വാസമുള്ളതെല്ലാം യാഹിനെ സ്‌തു​തി​ക്കട്ടെ.

യാഹിനെ സ്‌തു​തി​പ്പിൻ!*+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക