വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 149
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ദൈവ​ത്തി​ന്റെ വിജയത്തെ സ്‌തു​തി​ച്ചു​കൊ​ണ്ടുള്ള ഒരു ഗീതം

        • ദൈവം തന്റെ ജനത്തിൽ സംപ്രീ​ത​നാണ്‌ (4)

        • ബഹുമതി ദൈവ​ത്തി​ന്റെ വിശ്വ​സ്‌തർക്കു​ള്ളത്‌ (9)

സങ്കീർത്തനം 149:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 33:3; 96:1; യശ 42:10; വെളി 5:9
  • +സങ്ക 22:22

സങ്കീർത്തനം 149:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 100:3; യശ 54:5

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 125

സങ്കീർത്തനം 149:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സംഗീതം ഉതിർക്കട്ടെ.”

ഒത്തുവാക്യങ്ങള്‍

  • +ന്യായ 11:34
  • +പുറ 15:20; സങ്ക 150:4

സങ്കീർത്തനം 149:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 84:11
  • +സങ്ക 132:16; യശ 61:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2021, പേ. 20

സങ്കീർത്തനം 149:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 63:6

സങ്കീർത്തനം 149:9

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”

ഒത്തുവാക്യങ്ങള്‍

  • +ആവ 7:1

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 149:1സങ്ക 33:3; 96:1; യശ 42:10; വെളി 5:9
സങ്കീ. 149:1സങ്ക 22:22
സങ്കീ. 149:2സങ്ക 100:3; യശ 54:5
സങ്കീ. 149:3ന്യായ 11:34
സങ്കീ. 149:3പുറ 15:20; സങ്ക 150:4
സങ്കീ. 149:4സങ്ക 84:11
സങ്കീ. 149:4സങ്ക 132:16; യശ 61:10
സങ്കീ. 149:5സങ്ക 63:6
സങ്കീ. 149:9ആവ 7:1
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 149:1-9

സങ്കീർത്ത​നം

149 യാഹിനെ സ്‌തു​തി​പ്പിൻ!*

യഹോവയ്‌ക്ക്‌ ഒരു പുതിയ പാട്ടു പാടു​വിൻ;+

വിശ്വസ്‌തരുടെ സഭയിൽ ദൈവത്തെ സ്‌തു​തി​ക്കു​വിൻ!+

 2 ഇസ്രായേൽ അവരുടെ മഹാ​സ്ര​ഷ്ടാ​വിൽ സന്തോ​ഷി​ക്കട്ടെ;+

സീയോൻപുത്രന്മാർ അവരുടെ രാജാ​വിൽ സന്തോ​ഷി​ക്കട്ടെ.

 3 അവർ നൃത്തം ചെയ്‌ത്‌ തിരു​നാ​മം സ്‌തു​തി​ക്കട്ടെ,+

തപ്പിന്റെയും കിന്നര​ത്തി​ന്റെ​യും അകമ്പടി​യോ​ടെ ദൈവ​ത്തി​നു സ്‌തുതി പാടട്ടെ.*+

 4 കാരണം, യഹോവ തന്റെ ജനത്തിൽ സംപ്രീ​ത​നാണ്‌.+

സൗമ്യരെ ദൈവം രക്ഷയാൽ അലങ്കരി​ക്കു​ന്നു.+

 5 വിശ്വസ്‌തർ മഹിമ​യോ​ടെ സന്തോ​ഷി​ച്ചാർക്കട്ടെ;

അവരുടെ കിടക്ക​യിൽ അവർ ആനന്ദി​ച്ചാർപ്പി​ടട്ടെ.+

 6 ദൈവത്തിനുള്ള സ്‌തു​തി​ഗീ​തങ്ങൾ അവരുടെ കണ്‌ഠ​ങ്ങ​ളിൽനിന്ന്‌ ഉയരട്ടെ;

ഇരുവായ്‌ത്തലയുള്ള വാൾ അവരുടെ കൈയി​ലു​ണ്ടാ​യി​രി​ക്കട്ടെ;

 7 അങ്ങനെ അവർ, രാഷ്‌ട്ര​ങ്ങ​ളോ​ടു പ്രതി​കാ​രം ചെയ്യട്ടെ;

ജനതകൾക്കു ശിക്ഷ നൽകട്ടെ;

 8 അവരുടെ രാജാ​ക്ക​ന്മാ​രെ വിലങ്ങു​കൊ​ണ്ടും

പ്രധാനികളുടെ കാലുകൾ ഇരുമ്പു​വി​ല​ങ്ങു​കൊ​ണ്ടും ബന്ധിക്കട്ടെ;

 9 അങ്ങനെ അവർ, അവർക്കെ​തി​രെ എഴുതി​യി​രി​ക്കുന്ന ന്യായ​വി​ധി​കൾ നടപ്പാ​ക്കട്ടെ.+

ഈ ബഹുമതി ദൈവ​ത്തി​ന്റെ എല്ലാ വിശ്വ​സ്‌തർക്കു​മു​ള്ളത്‌.

യാഹിനെ സ്‌തു​തി​പ്പിൻ!*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക