ഏപ്രിൽ ഉള്ളടക്കം ധാർമിക അധഃപതനം ഒരു ആഗോള പ്രശ്‌നം ധാർമിക നിലവാരങ്ങൾ മാറ്റിയെഴുതപ്പെടുന്നു ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ട്? എന്തിനാണ് എപ്പോഴും എന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത്? ഈജിപ്‌റ്റിൽനിന്ന് ലോകമെമ്പാടുമുള്ള നഗരങ്ങളിലേക്ക് പൂമ്പൊടി ജീവന്റെ ധൂളി കലയെയും വെല്ലുന്നത് ഗാംഭീര്യമേറിയ മഹാശില ചായംമുക്കൽ അന്നും ഇന്നും ആരാണ് യഥാർഥ ക്രിസ്‌ത്യാനി? എനിക്കു ബോധക്കേട് ഉണ്ടാകുന്നത് എന്തുകൊണ്ട്? ഞങ്ങളുടെ വായനക്കാരിൽനിന്ന് ലോകത്തെ വീക്ഷിക്കൽ ഉത്തരം പറയാമോ? “ഒരു ഉത്‌കൃഷ്ട പഠിപ്പിക്കൽ സഹായി!”