ഡിസംബർ നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി, 2016 ഡിസംബർ മാതൃകാവതരണങ്ങൾ ഡിസംബർ 5-11 ദൈവവചനത്തിലെ നിധികൾ | യശയ്യ 1-5 ‘നമുക്ക് യഹോവയുടെ പർവ്വതത്തിലേക്കു കയറിച്ചെല്ലാം’ ക്രിസ്ത്യാനികളായി ജീവിക്കാം ശുശ്രൂഷയിലെ വൈദഗ്‌ധ്യം വർധിപ്പിക്കുക—‘ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ’ എന്ന പുസ്‌തകം ഉപയോഗിച്ച് ഹൃദയത്തിൽ എത്തുക ഡിസംബർ 12-18 ദൈവവചനത്തിലെ നിധികൾ | യശയ്യ 6-10 മിശിഹാ, പ്രവചനം നിവൃത്തിക്കുന്നു ക്രിസ്ത്യാനികളായി ജീവിക്കാം “അടിയൻ ഇതാ അടിയനെ അയക്കേണമേ” ഡിസംബർ 19-25 ദൈവവചനത്തിലെ നിധികൾ | യശയ്യ 11–16 ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ട് പൂർണ്ണമായിരിക്കും ക്രിസ്ത്യാനികളായി ജീവിക്കാം ദൈവികവിദ്യാഭ്യാസം മുൻവിധിയെ കീഴടക്കുന്നു 2016 ഡിസംബർ 26–2017 ജനുവരി 1 ദൈവവചനത്തിലെ നിധികൾ | യശയ്യ 17–23 അധികാരദുർവിനിയോഗം അധികാരനഷ്ടത്തിലേക്കു നയിക്കുന്നു