വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 ഡിസംബർ പേ. 8
  • 2016 ഡിസംബർ 26–2017 ജനുവരി 1

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • 2016 ഡിസംബർ 26–2017 ജനുവരി 1
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 ഡിസംബർ പേ. 8

ഡിസംബർ 26—ജനുവരി 1

യശയ്യ 17-23

  • ഗീതം 123, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “അധികാ​ര​ദുർവി​നി​യോ​ഗം അധികാ​ര​ന​ഷ്ട​ത്തി​ലേക്കു നയിക്കു​ന്നു:” (10 മിനി.)

    • യശ. 22:15, 16—ശെബ്‌ന തന്റെ അധികാ​രം സ്വാർഥ​കാ​ര്യ​ങ്ങൾക്കാ​യി ഉപയോ​ഗി​ച്ചു (ip-1 238 ¶16-17)

    • യശ. 22:17-22—ശെബ്‌ന​യ്‌ക്കു പകരം യഹോവ എല്യാ​ക്കീ​മി​നെ നിയമി​ച്ചു (ip-1 238-239 ¶17-18)

    • യശ. 22:23-25—ശെബ്‌ന​യു​ടെ അനുഭവം മൂല്യ​വ​ത്തായ പല പാഠങ്ങ​ളും പഠിപ്പി​ക്കു​ന്നു (w07 1/15 9 ¶1; ip-1 240-241 ¶19-20)

  • ആത്മീയ​മു​ത്തു​കൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • യശ. 21:1—“സമു​ദ്ര​തീ​രത്തെ മരുഭൂ​മി” എന്നു വിളി​ച്ചി​രി​ക്കുന്ന ഭൂപ്ര​ദേശം ഏതാണ്‌? (w06 12/1 11 ¶2)

    • യശ. 23:17, 18—സോരി​ന്റെ ഭൗതിക ലാഭം ‘യഹോ​വ​യ്‌ക്കു വിശു​ദ്ധ​മാ​യി​ത്തീ​രു​ന്നത്‌’ എങ്ങനെ? (ip-1 253-254 ¶22-24)

    • ഈ ആഴ്‌ചത്തെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി എന്നെ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌?

    • ഈ ആഴ്‌ചത്തെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ ഏതൊക്കെ വിവര​ങ്ങ​ളാണ്‌ എനിക്ക്‌ വയൽശു​ശ്രൂ​ഷ​യിൽ ഉപയോ​ഗി​ക്കാ​വു​ന്നത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) യശ. 17:1-14

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (2 മിനി. വരെ) fg—ബൈബിൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? എന്ന വീഡി​യോ ഉപയോ​ഗി​ച്ചു​കൊണ്ട്‌ ലഘുപ​ത്രിക പരിച​യ​പ്പെ​ടു​ത്തുക. (അവതര​ണ​ത്തി​ന്റെ സമയത്ത്‌ വീഡി​യോ കാണി​ക്കേ​ണ്ട​തില്ല.)

  • മടക്കസ​ന്ദർശനം: (4 മിനി. വരെ) fg—വീട്ടുവാതിൽക്കൽ വെച്ച്‌ ഒരു ബൈബിൾപ​ഠനം തുടങ്ങുക. അടുത്ത സന്ദർശ​ന​ത്തി​നാ​യി അടിത്തറ ഇടുക.

  • ബൈബിൾപ​ഠനം: (6 മിനി. വരെ) lv 169 ¶10-11—വിദ്യാർഥിയുടെ ഹൃദയ​ത്തിൽ എത്തി​ച്ചേ​രേ​ണ്ടത്‌ എങ്ങനെ​യെന്ന്‌ കാണി​ക്കുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 44

  • നിങ്ങൾ ‘സദാ ജാഗരൂ​ക​രാ​യി​രി​ക്കു​മോ?:’ (8 മിനി.) 2015 മാർച്ച്‌ 15 വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 12-16 പേജുകൾ അടിസ്ഥാ​ന​മാ​ക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. യശയ്യയു​ടെ ദർശന​ത്തി​ലെ കാവൽക്കാ​ര​നെ​യും യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ക​ഥ​യി​ലെ അഞ്ച്‌ കന്യക​മാ​രെ​യും പോലെ സദാ ജാഗരൂ​ക​രാ​യി​രി​ക്കാൻ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക.—യശ. 21:8; മത്താ. 25:1-13.

  • സംഘട​ന​യു​ടെ നേട്ടങ്ങൾ: (7 മിനി.) സംഘട​ന​യു​ടെ നേട്ടങ്ങൾ എന്ന ഡിസംബറിലെ വീഡിയോ പ്ലേ ചെയ്യുക.

  • സഭാ ബൈബിൾപ​ഠനം: ia അധ്യാ. 16 ¶1-15 (30 മിനി.)

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ചത്തെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 143, പ്രാർഥന

    കുറിപ്പ്‌: സംഗീതം കേൾപ്പി​ച്ച​ശേഷം പുതിയ ഗീതം പാടുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക