ജൂലൈ നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി, 2020 ജൂലൈ സംഭാഷണത്തിനുള്ള ചില മാതൃകകൾ ജൂലൈ 6-12 ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 6-7 “ഫറവോനോടു ഞാൻ ചെയ്യാൻപോകുന്നതു നീ ഇപ്പോൾ കാണും” ജൂലൈ 13-19 ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 8-9 അഹങ്കാരിയായ ഫറവോൻ താൻ ദൈവോദ്ദേശ്യത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയാണെന്നു തിരിച്ചറിഞ്ഞില്ല ക്രിസ്ത്യാനികളായി ജീവിക്കാം താഴ്‌മ കാണിക്കുക—പൊങ്ങച്ചം പറയാതിരിക്കുക ക്രിസ്ത്യാനികളായി ജീവിക്കാം പ്രശംസ ലഭിക്കുമ്പോൾ താഴ്‌മയുള്ളവരായിരിക്കുക ജൂലൈ 20-26 ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 10-11 മോശയും അഹരോനും വലിയ ധൈര്യം കാണിച്ചു ക്രിസ്ത്യാനികളായി ജീവിക്കാം ജീവജാലങ്ങൾ ധൈര്യത്തെക്കുറിച്ച് നമ്മളെ എന്താണു പഠിപ്പിക്കുന്നത്? ജൂലൈ 27–ആഗസ്റ്റ് 2 ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 12 പെസഹ—ക്രിസ്‌ത്യാനികൾക്ക് അത് എന്ത് അർഥമാക്കുന്നു? ക്രിസ്ത്യാനികളായി ജീവിക്കാം യഹോവ തന്റെ ജനത്തെ സംരക്ഷിക്കുന്നു