വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 ജൂലൈ പേ. 3
  • ജൂലൈ 13-19

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജൂലൈ 13-19
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 ജൂലൈ പേ. 3

ജൂലൈ 13-19

പുറപ്പാട്‌ 8-9

  • ഗീതം 12, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “അഹങ്കാ​രി​യായ ഫറവോൻ താൻ ദൈ​വോ​ദ്ദേ​ശ്യ​ത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യാ​ണെന്നു തിരി​ച്ച​റി​ഞ്ഞില്ല:” (10 മിനി.)

    • പുറ 8:15​—ഫറവോൻ ഹൃദയം കഠിന​മാ​ക്കി, മോശ​യു​ടെ​യും അഹരോ​ന്റെ​യും വാക്കുകൾ തള്ളിക്ക​ളഞ്ഞു (it-2-E 1040-1041)

    • പുറ 8:18, 19​—ഫറവോ​ന്റെ സ്വന്തം മന്ത്രവാ​ദി​കൾ പരാജയം സമ്മതി​ച്ചി​ട്ടും ഫറവോൻ വഴങ്ങി​യി​ല്ല

    • പുറ 9:15-17​—തന്റെ പേര്‌ മഹത്ത്വ​പ്പെ​ടു​ത്തു​ന്ന​തി​നു​വേണ്ടി, യഹോവ ഫറവോ​നെ പെട്ടെന്നു നശിപ്പി​ച്ചില്ല (it-2-E 1181 ¶3-5)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (10 മിനി.)

    • പുറ 8:21​—എന്താണ്‌ രക്തം കുടി​ക്കുന്ന ഈച്ച? (it-1-E 878)

    • പുറ 8:25-27​—ഇസ്രാ​യേ​ല്യർ അർപ്പി​ക്കുന്ന ബലികൾ “ഈജി​പ്‌തു​കാർക്ക്‌ അറപ്പാണ്‌” എന്നു മോശ പറഞ്ഞത്‌ എന്തു​കൊണ്ട്‌? (w04 3/15 25 ¶9)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ യഹോ​വ​യെ​ക്കു​റി​ച്ചും ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും നിങ്ങൾ എന്തെല്ലാം മനസ്സി​ലാ​ക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ്‌ ആത്മീയ​ര​ത്‌ന​ങ്ങ​ളും പങ്കു​വെ​ക്കാം.

  • ബൈബിൾവാ​യന: (4 മിനി. വരെ) പുറ 8:1-19 (th പാഠം 12)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (4 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. എന്നിട്ട്‌, സദസ്സി​നോ​ടു ചോദി​ക്കുക: വീട്ടു​കാ​രൻ ഉന്നയിച്ച തടസ്സവാ​ദം പ്രചാ​രകൻ മറിക​ട​ന്നത്‌ എങ്ങനെ​യാണ്‌? പ്രചാ​ര​കന്‌ എങ്ങനെ പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളി​ലെ ഒരു പ്രസി​ദ്ധീ​ക​രണം കൊടു​ക്കാൻ കഴിയു​മാ​യി​രു​ന്നു?

  • ആദ്യസ​ന്ദർശനം: (2 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ ഉപയോ​ഗിച്ച്‌ നടത്തുക. (th പാഠം 6)

  • ആദ്യസ​ന്ദർശനം: (3 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. പ്രദേ​ശത്ത്‌ ആളുകൾ സാധാരണ പറയാ​റുള്ള ഒരു തടസ്സവാ​ദം മറിക​ട​ക്കുക. (th പാഠം 3)

  • ആദ്യസ​ന്ദർശനം: (3 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. പഠിപ്പി​ക്കാ​നുള്ള ഒരു പ്രസി​ദ്ധീ​ക​രണം കൊടു​ക്കുക. (th പാഠം 12)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 74

  • “താഴ്‌മ കാണി​ക്കുക​—പൊങ്ങച്ചം പറയാ​തി​രി​ക്കുക:” (7 മിനി.) ചർച്ച. യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാം​—താഴ്‌മ കാണി​ക്കുക എന്ന വീഡി​യോ കാണി​ക്കുക. എന്നിട്ട്‌, നേരത്തെ തിര​ഞ്ഞെ​ടുത്ത ചില കൊച്ചു​കു​ട്ടി​കളെ (സഭയിൽ കൊച്ചു​കു​ട്ടി​ക​ളു​ണ്ടെ​ങ്കിൽ) സ്റ്റേജി​ലേക്കു ക്ഷണിക്കുക. അവരോട്‌ വീഡി​യോ​യെ​ക്കു​റിച്ച്‌ ചില ചോദ്യ​ങ്ങൾ ചോദി​ക്കുക.

  • “പ്രശംസ ലഭിക്കു​മ്പോൾ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കുക:” (8 മിനി.) ചർച്ച. യേശു​വി​നെ​പ്പോ​ലെ വിശ്വ​സ്‌ത​രാ​യി​രി​ക്കുക​—പ്രശംസ ലഭിക്കു​മ്പോൾ എന്ന വീഡി​യോ കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lfb പാഠം 60

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

  • ഗീതം 22, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക