വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 ജൂൺ പേ. 1
  • മാതൃകാവതരണങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മാതൃകാവതരണങ്ങൾ
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • വീഡി​യോ​കൾ
  • സത്യം പഠിപ്പി​ക്കു​ക
  • കുടും​ബ​സ​ന്തു​ഷ്ടി​യു​ടെ താക്കോൽ എന്താണ്‌? (T-32)
  • സ്വന്തമാ​യി അവതരണം തയ്യാറാ​ക്കു​ക
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 ജൂൺ പേ. 1
ഒരു സഹോദരി ബൈബിൾ വായിച്ച്‌ അതെക്കുറിച്ച്‌ ആഴത്തിൽ ചിന്തിക്കുന്നു

ബൈബിൾപഠനത്തിനും ധ്യാന​ത്തി​നും സമയ​മെ​ടു​ക്കു​ന്നു

മാതൃ​കാ​വ​ത​ര​ണങ്ങൾ

വീഡി​യോ​കൾ

വീഡി​യോ​കൾ | യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാം

ചോദ്യം: കുട്ടി​കളെ നല്ല ഉത്തരവാ​ദി​ത്വ​ബോ​ധ​മു​ള്ള​വ​രാ​യി വളർത്തി​ക്കൊ​ണ്ടു​വ​രാൻ സഹായി​ക്കുന്ന വീഡി​യോ​ക​ളു​ടെ ഒരു പരമ്പര ഞങ്ങൾ ആളുകളെ പരിച​യ​പ്പെ​ടു​ത്തി​വ​രു​ക​യാണ്‌. അതിൽ ഒരെണ്ണം ഞാൻ കാണി​ക്കട്ടേ?

പ്രസി​ദ്ധീ​ക​ര​ണം: യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാം എന്ന പരമ്പര​യി​ലെ ഏതെങ്കി​ലും ഒരു വീഡി​യോ കാണി​ക്കുക. അതിനു ശേഷം വീട്ടു​കാ​രെ jw.org വെബ്‌​സൈറ്റ്‌ പരിച​യ​പ്പെ​ടു​ത്തുക. ഈ പരമ്പര​യി​ലുള്ള മറ്റു വീഡി​യോ​കൾ എങ്ങനെ കണ്ടെത്താ​മെന്ന്‌ അവർക്കു പറഞ്ഞു​കൊ​ടു​ക്കുക.

സത്യം പഠിപ്പി​ക്കു​ക

തുറന്നിരിക്കുന്ന ബൈബിൾ

ചോദ്യം: ജീവൻ എന്ന സമ്മാനത്തെ നമ്മൾ എങ്ങനെ​യാ​ണു കാണേ​ണ്ടത്‌?

തിരു​വെ​ഴുത്ത്‌: വെളി 4:11

സത്യം: ജീവൻ ദൈവ​ത്തിൽനി​ന്നുള്ള ഒരു സമ്മാന​മാ​യ​തു​കൊണ്ട്‌ നമ്മൾ അതിനെ വളരെ ആദര​വോ​ടെ കാണുന്നു. അതു​കൊണ്ട്‌ സുരക്ഷ​യ്‌ക്കു നമ്മൾ നല്ല ശ്രദ്ധ കൊടു​ക്കു​ന്നു, മനഃപൂർവം മറ്റൊ​രാ​ളു​ടെ ജീവൻ അപകട​പ്പെ​ടു​ത്താൻ ശ്രമി​ക്കു​ന്നില്ല. ജീവൻ എന്ന സമ്മാനത്തെ നമ്മൾ അമൂല്യ​മാ​യി കരുതു​ന്നു.

കുടും​ബ​സ​ന്തു​ഷ്ടി​യു​ടെ താക്കോൽ എന്താണ്‌? (T-32)

കുടുംബസന്തുഷ്ടിയുടെ താക്കോൽ എന്താണ്‌?

ചോദ്യം: ഈ ലഘു​ലേ​ഖ​യിൽ കൊടു​ത്തി​ട്ടുള്ള ചോദ്യ​വും അതിനു പലരും പറയാ​റുള്ള ഉത്തരങ്ങ​ളും ഒന്നു നോക്കാ​മോ? എന്താണു നിങ്ങളു​ടെ അഭി​പ്രാ​യം?

തിരു​വെ​ഴുത്ത്‌: ലൂക്ക 11:28

പ്രസി​ദ്ധീ​ക​ര​ണം: കുടും​ബ​ജീ​വി​ത​ത്തെ​ക്കു​റിച്ച്‌ ദൈവം പറയു​ന്നത്‌ വിശ്വ​സി​ക്കാ​വു​ന്ന​തി​ന്റെ കാരണ​വും അത്‌ നിങ്ങളു​ടെ കുടും​ബ​ത്തിന്‌ എങ്ങനെ പ്രയോ​ജനം ചെയ്യും എന്നും ഈ ലഘുലേഖ വിശദീ​ക​രി​ക്കു​ന്നു.

സ്വന്തമാ​യി അവതരണം തയ്യാറാ​ക്കു​ക

ചോദ്യം:

തിരു​വെ​ഴുത്ത്‌:

പ്രസി​ദ്ധീ​ക​രണം:

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക