വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 ജൂൺ പേ. 2
  • ജൂൺ 5-11

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജൂൺ 5-11
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 ജൂൺ പേ. 2

ജൂൺ 5-11

യിരെമ്യ 51-52

  • ഗീതം 37, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “യഹോ​വ​യു​ടെ വാക്കുകൾ ഓരോ​ന്നും അണുവിട തെറ്റാതെ നിറ​വേറി:” (10 മിനി.)

    • യിര 51:11, 28—ബാബി​ലോ​ണി​നെ ആര്‌ ആക്രമി​ക്കു​മെന്ന്‌ യഹോവ മുൻകൂ​ട്ടി​പ്പ​റഞ്ഞു (it-2-E 360 ¶2-3)

    • യിര 51:30—ആക്രമ​ണത്തെ ചെറു​ക്കാൻ ബാബി​ലോ​ണി​നാ​കി​ല്ലെന്ന്‌ യഹോവ മുൻകൂ​ട്ടി​പ്പ​റഞ്ഞു (it-2-E 459 ¶4)

    • യിര 51:37, 62—ബാബി​ലോൺ ക്രമേണ പാഴ്‌നി​ല​മാ​കു​മെന്ന്‌ യഹോവ മുൻകൂ​ട്ടി​പ്പ​റഞ്ഞു (it-1-E 237 ¶1)

  • ആത്മീയ​മു​ത്തു​കൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • യിര 51:25—ബാബി​ലോ​ണി​നെ ‘വിനാ​ശ​ക​പർവതം’ എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (it-2-E 444 ¶9)

    • യിര 51:42—ബാബി​ലോ​ണി​നെ ‘കടന്നാ​ക്ര​മി​ക്കുന്ന’ “കടൽ” സാധ്യ​ത​യ​നു​സ​രിച്ച്‌ എന്താണ്‌? (it-2-E 882 ¶3)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​മു​ത്തു​ക​ളാണ്‌ നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) യിര 51:1-11

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ഈ മാസത്തെ അവതര​ണങ്ങൾ തയ്യാറാ​കുക: (15 മിനി.) “മാതൃ​കാ​വ​ത​ര​ണങ്ങൾ” അടിസ്ഥാ​ന​മാ​ക്കി​യുള്ള ചർച്ച. മാതൃ​കാ​വ​ത​ര​ണ​ത്തി​ന്റെ ഓരോ വീഡി​യോ​യും പ്ലേ ചെയ്യുക, സവി​ശേ​ഷ​തകൾ ചർച്ച ചെയ്യുക. jw.org-ലെ ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ > കുടും​ബ​ങ്ങൾക്കു​വേ​ണ്ടി​യുള്ള സഹായം എന്നതിനു കീഴിലെ വിവരങ്ങൾ വീട്ടു​കാ​ര​നു​മാ​യി പങ്കു​വെ​ക്കാൻ പ്രചാ​ര​കരെ പ്രോ​ത്സാ​ഹി​പ്പി​ക്കുക. മടക്കസ​ന്ദർശ​ന​ത്തിൽ കുടും​ബ​സ​ന്തു​ഷ്ടി​യു​ടെ രഹസ്യം എന്ന പുസ്‌തകം പരിച​യ​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ​യെ​ന്നും അവതരി​പ്പി​ക്കുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 152

  • “യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളിൽ നിങ്ങൾക്കുള്ള വിശ്വാ​സം എത്ര ശക്തമാണ്‌?:” (15 മിനി.) ചോ​ദ്യോ​ത്തര പരിചി​ന്തനം. ഇടയ്‌ക്കൊ​ക്കെ ബൈബിൾ പ്രവച​ന​ങ്ങ​ളെ​ക്കു​റിച്ച്‌ സഹാരാ​ധ​ക​രോ​ടു ചർച്ച ചെയ്‌തു​കൊണ്ട്‌ അന്യോ​ന്യം വിശ്വാ​സം ശക്തി​പ്പെ​ടു​ത്താൻ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക.—റോമ 1:11, 12.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lv അധ്യാ. 3 ¶16-21

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 4, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക