കഷ്ടപ്പാടും സങ്കടവും ഇല്ലാത്ത ഒരു ജീവിതമുണ്ടാകുമോ?
“ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല.”—വെളിപാട് 21:4.
വിശുദ്ധഗ്രന്ഥം പറയുന്നു. . .
നമ്മുടെ കഷ്ടപ്പാടുകൾ ദൈവം വരുത്തുന്നതല്ല.—യാക്കോബ് 1:13.
ദൈവത്തിനു നമ്മുടെ കഷ്ടപ്പാടുകളെക്കുറിച്ച് ചിന്തയുണ്ട്, അവയെല്ലാം ദൈവം അവസാനിപ്പിക്കും.—സങ്കീർത്തനം 34:17-19.
കൂടുതൽ അറിയാൻ jw.org കാണുക.
© 2026 Watch Tower Bible and Tract Society of Pennsylvania