കുടുംബത്തിൽ സന്തോഷമുണ്ടായിരിക്കാൻ എന്തു ചെയ്യാം?
“നിങ്ങൾ ഓരോരുത്തരും ഭാര്യയെ തന്നെപ്പോലെതന്നെ സ്നേഹിക്കണം. അതേസമയം ഭാര്യ ഭർത്താവിനെ ആഴമായി ബഹുമാനിക്കുകയും വേണം.”—എഫെസ്യർ 5:33.
വിശുദ്ധഗ്രന്ഥം പറയുന്നു. . .
ഭാര്യയും ഭർത്താവും പരസ്പരം വിശ്വസ്തരായിരിക്കണം.—മത്തായി 19:4-6.
അച്ഛനമ്മമാരെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്ന മക്കളുടെ ജീവിതം സന്തോഷമുള്ളതായിരിക്കും.—എഫെസ്യർ 6:1-3.
കൂടുതൽ അറിയാൻ jw.org കാണുക.
© 2026 Watch Tower Bible and Tract Society of Pennsylvania