ടൈറ്റിൽ പേജ്/ പബ്ലിഷേഴ്സ് പേജ്
യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം 2005
സേവനവർഷം 2004-ലെ റിപ്പോർട്ട് അടങ്ങിയിരിക്കുന്നു
“എന്റെ സഹായം . . . യഹോവയിങ്കൽനിന്നു വരുന്നു.” —സങ്കീർത്തനം 121:2.
നാം ജീവിക്കുന്നത് “ദുർഘടസമയങ്ങ”ളിലാണ് എന്നതിനു സംശയമില്ല. (2 തിമൊ. 3:1) പരിശോധനകളും കഷ്ടപ്പാടുകളും നേരിടുമ്പോൾ, സഹായത്തിനായി നിങ്ങൾ ആരിലേക്കു നോക്കുന്നു? സങ്കീർത്തനക്കാരൻ പ്രകടമാക്കിയ അതേ ഉറച്ച ബോധ്യം തീർച്ചയായും നിങ്ങൾക്കുണ്ട്; അവന്റെ വാക്കുകളാണ് 2005-ലേക്കുള്ള നമ്മുടെ വാർഷികവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. വിശ്വസ്തമായി സഹിച്ചുനിൽക്കുന്നതിനു തങ്ങളെ സഹായിക്കാൻ യഹോവയിൽ ആശ്രയിച്ച അനേകരുടെ അനുഭവങ്ങൾ തുടർന്നുവരുന്ന പേജുകളിൽ നിങ്ങൾ വായിക്കും. ആ അനുഭവങ്ങൾ, തന്റെ വിശ്വസ്തരെ സഹായിക്കാൻ യഹോവ ആകാംക്ഷയുള്ളവനാണെന്നു തിരിച്ചറിഞ്ഞുകൊണ്ട് എല്ലായ്പോഴും അവനിൽ ആശ്രയിക്കാനുള്ള നിങ്ങളുടെ ദൃഢനിശ്ചയത്തെ ബലിഷ്ഠമാക്കട്ടെ.—2 ദിന. 16:9എ.
[2-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
പേജ് 13: THONY BELIZAIRE/AFP/Getty Images; പേജ് 105: Avec l’aimable permission du journal La Dépêche de Tahiti