ടൈറ്റിൽ പേജ്/ പബ്ലിഷേഴ്സ് പേജ്
യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം 2003
സേവനവർഷം 2002-ലെ റിപ്പോർട്ട് അടങ്ങിയിരിക്കുന്നു
“ദൈവത്തോടു അടുത്തു ചെല്ലുവിൻ;എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും.”—യാക്കോ. 4:8.
അഖിലാണ്ഡ പരമാധികാരിയുമായി ഒരു ഉറ്റ ബന്ധം ആസ്വദിക്കുക എന്നത് എത്ര മഹത്തായ പദവിയാണ്! അവൻ പരമോന്നതനാണ്, നമുക്ക് നല്ല ആരോഗ്യത്തോടും സന്തോഷത്തോടും കൂടിയ അനന്തജീവൻ നൽകാനുള്ള ശക്തിയും ആഗ്രഹവും അവനുണ്ട്. അവനെ പ്രസാദിപ്പിക്കാനുള്ള നമ്മുടെ ശ്രമങ്ങൾ അവൻ നിരീക്ഷിക്കുക മാത്രമല്ല ഊഷ്മളമായ വിലമതിപ്പോടെ അതിനോടു പ്രതികരിക്കുകയും ചെയ്യുന്നു എന്ന് 2003-ലെ വാർഷികവാക്യം നമുക്ക് ഉറപ്പുനൽകുന്നു. നാം ആരാധിക്കുന്ന ദൈവം എത്ര സ്നേഹവാനാണ്!
[2-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
പേജ് 11: വേൾഡ് ട്രേഡ് സെന്റർ: Andrea Booher/FEMA News Photo; ലാവാപ്രവാഹം: AP Photo/Sayyid Azim; പേജ് 13: കോടതി: Photo by Josh Mathes, Collection of the Supreme Court of the United States; പേജ് 211: അഭയാർഥികൾ: U.S. Navy photo; പേജ് 235: വർത്തമാനപ്പത്ര ശകലങ്ങൾ: Manila Chronicle