ടൈറ്റിൽ പേജ്/ പബ്ലിഷേഴ്സ് പേജ്
യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം 2001
സേവനവർഷം 2000-ലെ റിപ്പോർട്ട് അടങ്ങിയിരിക്കുന്നു
‘തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ളവരുമായി നിൽക്കുവിൻ.’—കൊലൊ. 4:12.
ഒന്നാം നൂറ്റാണ്ടിലെ ഒരു ശിഷ്യനായിരുന്ന എപ്പഫ്രാസ് സഹക്രിസ്ത്യാനികൾക്കു വേണ്ടി നടത്തിയ ഹൃദയംഗമമായ പ്രാർഥനയുടെ ഭാഗമായ ഈ തിരുവെഴുത്താണ് 2001-ലേക്കുള്ള നമ്മുടെ വാർഷികവാക്യം. എപ്പഫ്രാസിനെപ്പോലെ നാമും മറ്റുള്ളവർക്കു വേണ്ടി പ്രാർഥിക്കേണ്ടതുണ്ട്. മുഴുഹൃദയത്തോടെ ദൈവഹിതം ചെയ്യാൻ നമ്മെത്തന്നെ ഉഴിഞ്ഞുവെക്കവെ, യഹോവയുടെ വാഗ്ദാനങ്ങളുടെ നിവൃത്തി സംബന്ധിച്ച് പൂർണനിശ്ചയമുള്ളവരായി, ദൈവം നൽകുന്ന സഹായം സ്വീകരിച്ചുകൊണ്ട് പക്വതയുള്ള ക്രിസ്ത്യാനികളായി നടക്കുക എന്നതായിരിക്കണം നമ്മുടെ ദൃഢനിശ്ചയം.
[2-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
കവർ പേജ്: അംഗോളയിലെ ലുവാണ്ടാ ഹാർബർ: © Giacomo Pirozzi/Panos Pictures; പിൻ പേജിലെയും 43, 47, 51, 56, 61 എന്നീ പേജുകളിലെയും ഭൂഗോളങ്ങളും 81-ാം പേജിലെ ഭൂപടവും: Mountain High Maps® Copyright © 1997 Digital Wisdom, Inc.; പേജ് 90: കുയിട്ടൂ, അംഗോള: AP Photo/Nicky de Blois