ടൈറ്റിൽ പേജ്/ പബ്ലിഷേഴ്സ് പേജ്
യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം 2000
സേവനവർഷം 1999-ലെ റിപ്പോർട്ട് അടങ്ങിയിരിക്കുന്നു
“നാം . . . പിന്മാറുന്ന തരക്കാരല്ല, . . . പിന്നെയോ വിശ്വാസമുള്ള തരക്കാരാണ്.”
പലതരത്തിലുള്ള സമ്മർദങ്ങൾ നമ്മുടെ വിശ്വാസത്തിനു വെല്ലുവിളി ഉയർത്തുന്നു. ഈ പഴയ വ്യവസ്ഥിതിയുടെ അന്ത്യം അടുത്തുവരവെ, അത്തരം സമ്മർദങ്ങൾ ഏറിവരുകയാണ്. എന്നാൽ യഥാർഥ വിശ്വാസമുള്ളവർ പിന്മാറുന്നില്ല. 2000-ാമാണ്ടിലേക്കുള്ള നമ്മുടെ വാർഷിക വാക്യമായി തിരഞ്ഞെടുത്തിരിക്കുന്ന എബ്രായർ 10:39 (NW)-ലെ മേൽപ്പറഞ്ഞ പ്രോത്സാഹനം എത്രയോ കാലോചിതമാണ്!
[2-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
ചിത്രങ്ങൾക്കു കടപ്പാട്: കവറും 150-ാം പേജും: Mountain High Maps® Copyright © 1997 Digital Wisdom, Inc.; പേജ് 168: DÖW, Vienna, Austria; 169-ാം പേജിലെ പശ്ചാത്തല ചിത്രം: YIVO Institute for Jewish Research, courtesy of the USHMM Photo Archives