ടൈറ്റിൽ പേജ്/ പബ്ലിഷേഴ്സ് പേജ്
യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം 1998
സേവനവർഷം 1997-ലെ റിപ്പോർട്ട് അടങ്ങിയിരിക്കുന്നു
“യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടും.”
എല്ലാത്തരം ആളുകൾക്കും പ്രത്യാശയേകുന്നതാണ് റോമർ 10:13-ലെ (NW) ഈ വാക്യം. അത് ഒരു അടിയന്തിരതാബോധവും വിളിച്ചറിയിക്കുന്നു. 1998-ലേക്കുള്ള നമ്മുടെ കാലോചിത വാർഷികവാക്യമാണത്.