വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w20 ഫെബ്രുവരി പേ. 1-32
  • പഠനപ്പ​തിപ്പ്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പഠനപ്പ​തിപ്പ്‌
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
w20 ഫെബ്രുവരി പേ. 1-32
വീക്ഷാഗോപുരം പഠനപ്പതിപ്പ്‌, 2020 ഫെബ്രുവരി.

പഠനപ്പതിപ്പ്‌

2020 ഫെബ്രു​വ​രി

പഠന​ലേ​ഖ​നങ്ങൾ: 2020 ഏപ്രിൽ 6–മെയ്‌ 3

© 2019 Watch Tower Bible and Tract Society of Pennsylvania

ഈ പ്രസി​ദ്ധീ​ക​രണം വിൽപ്പനയ്‌ക്കുള്ളതല്ല. സ്വമന​സ്സാ​ലെ നൽകുന്ന സംഭാവനകളുടെ പിന്തുണയോടെ ലോക​വ്യാ​പ​ക​മാ​യി നടക്കുന്ന ബൈബിൾ വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായിട്ടാണ്‌ ഇതു പ്രസിദ്ധീകരിക്കുന്നത്‌. സംഭാവന നൽകാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ദയവായി donate.jw.org സന്ദർശിക്കുക.

മറ്റൊന്നും സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഉദ്ധരി​ച്ചി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ ആധുനി​ക​ഭാ​ഷ​യി​ലുള്ള വിശുദ്ധ തിരുവെഴുത്തുകൾ​​​—​പുതിയ ലോക ഭാഷാന്തരത്തിൽനിന്നാണ്‌.

പുറംതാളിലെ ചിത്രം:

ചെറുപ്പക്കാരനായ ഒരു ഇസ്രാ​യേ​ല്യൻ മോശ​യു​ടെ​യും യോശു​വ​യു​ടെ​യും അടു​ത്തേക്ക്‌ ഓടി​ച്ചെന്ന്‌ രണ്ടു പുരുഷന്മാർ പാളയ​ത്തിൽ പ്രവാചകന്മാരെപ്പോലെ പ്രവർത്തിക്കുന്നെന്ന്‌ അറിയി​ക്കു​ന്നു. അവരെ തടയാൻ യോശുവ മോശ​യോ​ടു പറയുന്നു. പക്ഷേ മോശ അങ്ങനെ ചെയ്‌തില്ല. പകരം, യഹോവ അവർക്കു യഹോ​വ​യു​ടെ ആത്മാവി​നെ കൊടു​ത്ത​തിൽ താൻ സന്തോ​ഷി​ക്കു​ന്നു എന്നു മോശ പറയുന്നു. (പഠന​ലേ​ഖനം 8, 10-ാം ഖണ്ഡിക കാണുക)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക