JW.ORG-ലെ ചില പ്രത്യേകലേഖനങ്ങൾ
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
എന്റെ ജീവിതത്തിന്റെ കടിഞ്ഞാൺ നഷ്ടപ്പെട്ടു
നല്ലൊരു ജീവിതം പ്രതീക്ഷിച്ച് സോളോമോൻ അമേരിക്കയിലേക്കു പോയി. പക്ഷേ മയക്കുമരുന്നിന് അടിമയായി ജയിലിലാണ് അദ്ദേഹം എത്തിച്ചേർന്നത്. എന്നാൽ ജീവിതം നേരെയാക്കാൻ അദ്ദേഹത്തെ സഹായിച്ചത് എന്താണ്?
jw.org-ൽ ഞങ്ങളെക്കുറിച്ച് > അനുഭവങ്ങൾ > ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു എന്നതിനു കീഴിൽ നോക്കുക.
യുവജനങ്ങൾ ചോദിക്കുന്നു
മറ്റുള്ളവർ എന്താ എന്നെ കൂട്ടത്തിൽക്കൂട്ടാത്തത്?
നിങ്ങളുടെ മൂല്യങ്ങൾക്കു വില കല്പിക്കാത്തവരുടെ കൂട്ടത്തിൽക്കൂടണോ അതോ ഒറ്റയ്‌ക്ക് നിൽക്കണോ? ഏതാണ് പ്രധാനം?
jw.org-ൽ ബൈബിൾപഠിപ്പിക്കലുകൾ > കൗമാരക്കാർ > യുവജനങ്ങൾ ചോദിക്കുന്നു എന്നതിനു കീഴിൽ നോക്കുക.