ഡിസംബർ 26–ജനുവരി 1
2 രാജാക്കന്മാർ 20-21
ഗീതം 41, പ്രാർഥന
ആമുഖപ്രസ്‌താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“പ്രാർഥിച്ചതുകൊണ്ട് യഹോവ ഇടപെട്ടു:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
2രാജ 21:13—യരുശലേമിനെ അളക്കാൻ തൂക്കുകട്ട ഉപയോഗിക്കും എന്നു പറഞ്ഞിരിക്കുന്നത് ഏത് അർഥത്തിലാണ്? (it-2-E 240 ¶1)
ഈ ആഴ്‌ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 2രാജ 21:1-15 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. ആളുകൾ സാധാരണ പറയുന്ന ഒരു തടസ്സവാദം മറികടക്കുക. (th പാഠം 4)
മടക്കസന്ദർശനം: (4 മിനി.) പല തവണ മടക്കസന്ദർശനം നടത്തിയിട്ടുള്ള, ശരിക്കും താത്‌പര്യമുള്ള ഒരാളുമായി സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടരുക. നമ്മുടെ വെബ്‌സൈറ്റിനെക്കുറിച്ച് പറയുക, jw.org സന്ദർശിക്കാനുള്ള കാർഡ് കൊടുക്കുക. (th പാഠം 6)
ബൈബിൾപഠനം: (5 മിനി.) lff പാഠം 08 പോയിന്റ് 6 (th പാഠം 19)
ക്രിസ്‌ത്യാനികളായി ജീവിക്കാം
“നമ്മുടെ പ്രാർഥനകൾ യഹോവയ്‌ക്ക് അമൂല്യമാണ്:” (15 മിനി.) ചർച്ച. പ്രാർഥനയാണ് എനിക്ക് എല്ലാം എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 32 പോയിന്റ് 5-6, ചുരുക്കത്തിൽ, ഓർക്കുന്നുണ്ടോ, നിങ്ങൾക്കു ചെയ്യാൻ
ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.)
ഗീതം 142, പ്രാർഥന