വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 മേയ്‌ പേ. 6
  • മെയ്‌ 23-29

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മെയ്‌ 23-29
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 മേയ്‌ പേ. 6

മെയ്‌ 23-29

2 ശമുവേൽ 4-6

  • ഗീതം 135, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “ദൈവത്തെ അപ്രീ​തി​പ്പെ​ടു​ത്തുന്ന കാര്യങ്ങൾ ഒഴിവാ​ക്കാൻ ദൈവ​ഭയം സഹായി​ക്കും:” (10 മിനി.)

  • ആത്മീയ​ര​ത്‌നങ്ങൾ: (10 മിനി.)

    • 2ശമു 6:8, 9—യഹോവ കോപി​ച്ച​പ്പോൾ ദാവീദ്‌ പ്രതി​ക​രി​ച്ച​തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (w96 4/1 29 ¶1)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) 2ശമു 4:1-12 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗി​ക്കുക. (th പാഠം 12)

  • മടക്കസ​ന്ദർശനം: (4 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗിച്ച്‌ സ്വാഭാ​വി​ക​മായ ഒരു സംഭാ​ഷണം തുടങ്ങുക. പല തവണത്തെ സംഭാ​ഷ​ണ​ത്തി​നു ശേഷം ഉണരുക! നമ്പർ 1 പരിച​യ​പ്പെ​ടു​ത്തുക എന്ന ലക്ഷ്യത്തിൽ സംസാ​രി​ക്കുക. (th പാഠം 9)

  • പ്രസംഗം: (5 മിനി.) w05 10/1 23-24 ¶14-15—വിഷയം: “ദൈവത്തെ ഭയപ്പെ​ടുക; ദൈവ​ത്തി​നു മഹത്ത്വം കൊടു​ക്കുക.”—വെളി 14:7. (th പാഠം 19)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 143

  • “ഒരു ആഭ്യന്ത​ര​ക​ലാ​പം ഉണ്ടായാൽ അതിനെ നേരി​ടാൻ നിങ്ങൾ തയ്യാറാ​ണോ?:” (15 മിനി.) ഒരു മൂപ്പൻ നടത്തുന്ന ചർച്ച. ഒരു ദുരന്തത്തെ നേരി​ടാൻ നിങ്ങൾ തയ്യാറാ​ണോ? എന്ന വീഡി​യോ കാണി​ക്കുക. ബ്രാഞ്ചിൽനി​ന്നോ മൂപ്പന്മാ​രു​ടെ സംഘത്തിൽനി​ന്നോ ഓർമി​പ്പി​ക്ക​ലു​കൾ ഉണ്ടെങ്കിൽ അത്‌ ഉൾപ്പെ​ടു​ത്തുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lff പാഠം 05

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 96, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക