വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 ജൂലൈ പേ. 10
  • ആഗസ്റ്റ്‌ 9-15

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആഗസ്റ്റ്‌ 9-15
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 ജൂലൈ പേ. 10

ആഗസ്റ്റ്‌ 9-15

ആവർത്തനം 24–26

  • ഗീതം 137, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “യഹോവ സ്‌ത്രീ​ക​ളോ​ടു പരിഗ​ണ​ന​യു​ള്ള​വ​നാ​ണെന്ന്‌ മോശ​യു​ടെ നിയമം വ്യക്തമാ​ക്കു​ന്നു:” (10 മിനി.)

  • ആത്മീയ​ര​ത്‌നങ്ങൾ: (10 മിനി.)

    • ആവ 24:1—ഭാര്യയെ എളുപ്പ​ത്തിൽ ഉപേക്ഷി​ക്കാൻ ഈ നിയമം ഒരു ഭർത്താ​വി​നെ അനുവ​ദി​ച്ചി​രു​ന്നു എന്നു നമ്മൾ ചിന്തി​ക്ക​ണോ, എന്തു​കൊണ്ട്‌? (it-1-E 640 ¶5)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) ആവ 26:4-19 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗിച്ച്‌ തുടങ്ങുക. ആളുകൾ സാധാരണ പറയുന്ന ഒരു തടസ്സവാ​ദം മറിക​ട​ക്കുക. (th പാഠം 1)

  • മടക്കസ​ന്ദർശനം: (4 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗിച്ച്‌ തുടങ്ങുക. പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളി​ലെ ഒരു പ്രസി​ദ്ധീ​ക​രണം കൊടു​ക്കുക. (th പാഠം 2)

  • പ്രസംഗം: (5 മിനി.) w19.06 23-24 ¶13-16—വിഷയം: ഇണയെ മരണത്തിൽ നഷ്ടപ്പെട്ട ഒരാളെ നമുക്ക്‌ എങ്ങനെ ആശ്വസി​പ്പി​ക്കു​ക​യും സഹായി​ക്കു​ക​യും ചെയ്യാം? (th പാഠം 20)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 100

  • “പ്രായ​മുള്ള സ്‌ത്രീ​കളെ അമ്മമാ​രെ​പ്പോ​ലെ​യും ഇളയ സ്‌ത്രീ​കളെ പെങ്ങന്മാ​രെ​പ്പോ​ലെ​യും കാണുക:” (15 മിനി.) ചർച്ച. സഹാരാ​ധ​ക​രോ​ടു നിലയ്‌ക്കാത്ത സ്‌നേഹം കാണി​ക്കുക—വിധവ​മാ​രോ​ടും അനാഥ​രോ​ടും എന്ന വീഡി​യോ കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) rr അധ്യാ. 12 ¶1-6, ആമുഖ​വീ​ഡി​യോ, ചതുരം 12എ

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 101, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക