ദൈവവചനത്തിലെ നിധികൾ
“ന്യായവിധി ദൈവത്തിനുള്ളതാണ്”
(ആവർത്തനം—ആമുഖം എന്ന വീഡിയോ കാണിക്കുക.)
മൂപ്പന്മാർ “നീതിയോടെ വിധിക്കണം” (ആവ 1:16; w96 3/15 23 ¶1)
മൂപ്പന്മാർ ‘ന്യായം വിധിക്കുമ്പോൾ പക്ഷപാതം കാണിക്കരുത്’ (ആവ 1:17; w02 8/1 10 ¶4)
സഭകളിൽ മൂപ്പന്മാരുള്ളതിൽ നന്ദിയുള്ളവരാണെന്നു നമുക്ക് എങ്ങനെ കാണിക്കാം?—എബ്ര 13:17; യാക്ക 5:13-15