വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 മേയ്‌ പേ. 8
  • മെയ്‌ 31–ജൂൺ 6

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മെയ്‌ 31–ജൂൺ 6
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 മേയ്‌ പേ. 8

മെയ്‌ 31–ജൂൺ 6

ആവർത്തനം 1–2

  • ഗീതം 125, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “ന്യായ​വി​ധി ദൈവ​ത്തി​നു​ള്ള​താണ്‌:” (10 മിനി.)

  • ആത്മീയ​ര​ത്‌ന​ങ്ങൾ: (10 മിനി.)

    • ആവ 1:19; 2:7—ദൈവ​ജനം “വലുതും ഭയാന​ക​വും ആയ” വിജന​ഭൂ​മി​യി​ലാ​യി​രുന്ന 40 വർഷക്കാ​ലം യഹോവ എങ്ങനെ​യാണ്‌ അവർക്കു​വേണ്ടി കരുതി​യത്‌? (w13 9/15 9 ¶9)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) ആവ 1:1-18 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശ​നം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗി​ക്കുക. ആളുകൾ സാധാരണ പറയുന്ന ഒരു തടസ്സവാ​ദം മറിക​ട​ക്കുക. (th പാഠം 16)

  • മടക്കസ​ന്ദർശ​നം: (4 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗിച്ച്‌ തുടങ്ങുക. വീട്ടു​കാ​രനു മീറ്റി​ങ്ങി​നുള്ള ക്ഷണക്കത്ത്‌ കൊടു​ക്കുക. രാജ്യ​ഹാ​ളിൽ എന്താണ്‌ നടക്കു​ന്നത്‌? എന്ന വീഡി​യോ (അവതര​ണ​ത്തിൽ വീഡി​യോ കാണി​ക്കേ​ണ്ട​തില്ല) പരിച​യ​പ്പെ​ടു​ത്തുക. (th പാഠം 11)

  • പ്രസംഗം: (5 മിനി.) w13 8/15 11 ¶7—വിഷയം: നമ്മൾ നിഷേ​ധാ​ത്മ​ക​മാ​യി സംസാ​രി​ക്ക​രുത്‌, അതിനു ചെവി​കൊ​ടു​ക്ക​രുത്‌. (th പാഠം 13)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 30

  • “‘അവസാ​ന​കാ​ല​ത്തി​ന്റെ’ അവസാ​ന​ത്തിൽ നമുക്ക്‌ ഒരുങ്ങി​യി​രി​ക്കാം:” (15 മിനി.) ഒരു മൂപ്പൻ നടത്തുന്ന ചർച്ച. പ്രകൃ​തി​ദു​ര​ന്തത്തെ നേരി​ടാൻ നിങ്ങൾ തയ്യാറാ​ണോ? എന്ന വീഡി​യോ കാണി​ക്കുക. ബ്രാ​ഞ്ചോ​ഫീ​സിൽനി​ന്നോ മൂപ്പന്മാ​രു​ടെ സംഘത്തിൽനി​ന്നോ എന്തെങ്കി​ലും നിർദേശം കിട്ടി​യി​ട്ടു​ണ്ടെ​ങ്കിൽ അതും ഉൾപ്പെ​ടു​ത്തുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) rr അധ്യാ. 9 ¶1-11, ആമുഖ​വീ​ഡി​യോ

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 93, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക