വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ഒക്‌ടോബർ പേ. 2
  • ഒക്ടോബർ 7-13

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒക്ടോബർ 7-13
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ഒക്‌ടോബർ പേ. 2

ഒക്‌ടോബർ 7-13

യാക്കോബ്‌ 3–5

  • ഗീതം 50, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “ദൈവി​ക​ജ്ഞാ​നം പ്രകട​മാ​ക്കുക:” (10 മിനി.)

    • യാക്ക 3:17—ദൈവി​ക​ജ്ഞാ​നം ശുദ്ധവും സമാധാ​ന​പ​ര​വും ആണ്‌ (cl 221-222 ¶9-10)

    • യാക്ക 3:17—ദൈവി​ക​ജ്ഞാ​നം വിട്ടു​വീഴ്‌ച ചെയ്യാൻ മനസ്സു​ള്ള​തും അനുസ​രി​ക്കാൻ ഒരുക്ക​മു​ള്ള​തും കരുണ​യും സത്‌ഫ​ല​ങ്ങ​ളും നിറഞ്ഞ​തും ആണ്‌ (cl 223 ¶12; 224-225 ¶14-15)

    • യാക്ക 3:17—ദൈവി​ക​ജ്ഞാ​നം പക്ഷപാ​ത​വും കാപട്യ​വും ഇല്ലാത്ത​താണ്‌ (cl 226-227 ¶18-19)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • യാക്ക 4:5—ഏതു തിരു​വെ​ഴു​ത്താണ്‌ യാക്കോബ്‌ ഇവിടെ ഉദ്ധരി​ക്കു​ന്നത്‌? (w08 11/15 20 ¶6)

    • യാക്ക 4:11, 12—‘സഹോ​ദ​രന്‌ എതിരെ സംസാ​രി​ക്കുന്ന’ ഒരാൾ ‘നിയമ​ത്തിന്‌ എതി​രെ​യാണ്‌’ സംസാ​രി​ക്കു​ന്നത്‌ എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌? (w97 11/15 20-21 ¶8)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) യാക്ക 3:1-18 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • വായി​ക്കു​ന്ന​തി​ലും പഠിപ്പി​ക്കു​ന്ന​തി​ലും അർപ്പി​ത​രാ​യി​രി​ക്കുക: (10 മിനി.) ചർച്ച. ശബ്ദത്തിനു വേണ്ട മാറ്റം വരുത്തുക എന്ന വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ പഠിപ്പി​ക്കാൻ ലഘുപ​ത്രി​ക​യു​ടെ 10-ാം പാഠം ചർച്ച ചെയ്യുക.

  • പ്രസംഗം: (5 മിനി. വരെ) w10-E 9/1 23-24—വിഷയം: നമ്മുടെ പാപങ്ങൾ ഏറ്റുപ​റ​യേ​ണ്ടത്‌ എന്തു​കൊണ്ട്‌, ആരോട്‌? (th പാഠം 14)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 53

  • പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ: (15 മിനി.)

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lfb പാഠം 16

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 128, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക