വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ജൂലൈ പേ. 6
  • ജൂലൈ 29–ആഗസ്റ്റ്‌ 4

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജൂലൈ 29–ആഗസ്റ്റ്‌ 4
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ജൂലൈ പേ. 6

ജൂലൈ 29–ആഗസ്റ്റ്‌ 4

1 തിമൊ​ഥെ​യൊസ്‌ 4–6

  • ഗീതം 80, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “ഏതാണു മെച്ചം—ദൈവ​ഭ​ക്തി​യോ സമ്പത്തോ?:” (10 മിനി.)

    • 1തിമ 6:6-8​—‘ഉള്ളതു​കൊണ്ട്‌ തൃപ്‌തി​പ്പെ​ടു​ന്ന​വർക്കു ദൈവ​ഭക്തി വലി​യൊ​രു നേട്ടമാണ്‌’ (w03 6/1 9 ¶1-2)

    • 1തിമ 6:9​—ധനിക​രാ​കാൻ തീരുമാനിച്ചുറയ്‌ക്കുന്നതുകൊണ്ട്‌ വരുന്ന പരിണ​ത​ഫ​ലങ്ങൾ (g 6/07 6 ¶2)

    • 1തിമ 6:10​—പണസ്‌നേഹം വരുത്തി​വെ​ക്കുന്ന വേദനകൾ (g 1/09 6 ¶4-6)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • 1തിമ 4:2​—ഒരാളു​ടെ മനസ്സാക്ഷി എങ്ങനെ​യാ​ണു പൊള്ളി​ത്ത​ഴ​മ്പി​ക്കു​ന്നത്‌, അതിന്റെ അപകടം എന്താണ്‌? (lvs 23-24 ¶17)

    • 1തിമ 4:13​—പരസ്യ​മാ​യി വായി​ക്കു​ന്ന​തിൽ അർപ്പി​ത​നാ​യി​രി​ക്കാൻ പൗലോസ്‌ തിമൊ​ഥെ​യൊ​സി​നെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌ എന്തു​കൊണ്ട്‌? (it-2-E 714 ¶1-2)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) 1തിമ 4:1-16 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • രണ്ടാമത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോ​ഗിച്ച്‌ നടത്തുക. വീട്ടു​കാ​രനെ മീറ്റി​ങ്ങി​നു ക്ഷണിക്കുക. (th പാഠം 11)

  • ബൈബിൾപ​ഠനം: (4 മിനി. വരെ) lvs 207-209 ¶20-21 (th പാഠം 3)

  • ബൈബിൾപ​ഠനം: (5 മിനി. വരെ) പുരോ​ഗ​മി​ക്കാത്ത ഒരു ബൈബിൾപ​ഠനം നയപൂർവം അവസാ​നി​പ്പി​ക്കുക.​—mwb19.02 7 കാണുക. (th പാഠം 12)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 37

  • വസ്‌തു​വ​ക​ക​ളോ​ടുള്ള ഭ്രമം​—അതിന്റെ വില: (7 മിനി.) നമ്മൾ ‘തളർന്നു​പോ​കാ​തെ ഓടണം’​—അനാവ​ശ്യ​ഭാ​രങ്ങൾ ഒഴിവാ​ക്കുക എന്ന വീഡി​യോ കാണി​ക്കുക. അതിൽനിന്ന്‌ പഠിച്ച പാഠങ്ങൾ ചർച്ച ചെയ്യുക.

  • “ഏതാണു മെച്ചം​—ദൈവ​ഭ​ക്തി​യോ കായി​ക​പ​രി​ശീ​ല​ന​മോ?:” (8 മിനി.) ചർച്ച. സ്‌പോർട്‌സി​നെ​ക്കു​റിച്ച്‌ നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌ എന്ന ബോർഡി​ലെ രേഖാ​ചി​ത്രീ​ക​രണം കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) kr അധ്യാ. 22 ¶17-24; “ദൈവരാജ്യം നിങ്ങൾക്ക്‌ എത്ര യഥാർഥമാണ്‌?” എന്ന ചതുരം

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 139, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക