വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ജനുവരി പേ. 6
  • റോമി​ലേ​ക്കുള്ള പൗലോ​സി​ന്റെ കപ്പൽയാ​ത്ര

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • റോമി​ലേ​ക്കുള്ള പൗലോ​സി​ന്റെ കപ്പൽയാ​ത്ര
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • സമാനമായ വിവരം
  • പൗലോസിനെ റോമിലേക്ക്‌ അയയ്‌ക്കുന്നു
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2004 വീക്ഷാഗോപുരം
  • “നിങ്ങളിൽ ആരു​ടെ​യും ജീവൻ നഷ്ടപ്പെ​ടില്ല”
    “ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം” നൽകുക!
  • പൗലൊസ്‌ പ്രതികൂല സാഹചര്യത്തെ മറികടക്കുന്നു
    വീക്ഷാഗോപുരം—1999
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ജനുവരി പേ. 6

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | പ്രവൃ​ത്തി​കൾ 27–28

റോമി​ലേ​ക്കുള്ള പൗലോ​സി​ന്റെ കപ്പൽയാ​ത്ര

27:23, 24; 28:1, 2, 16, 17

തടവുകാരനായിട്ടും പൗലോസ്‌ പ്രസം​ഗി​ക്കു​ന്നതു നിറു​ത്തി​യില്ല. കപ്പലിൽവെച്ച്‌ കപ്പലിലെ ജോലി​ക്കാ​രോ​ടും കൂടെ യാത്ര ചെയ്യു​ന്ന​വ​രോ​ടും പൗലോസ്‌ പ്രസം​ഗി​ച്ചു. മാൾട്ട​യിൽവെച്ച്‌ കപ്പൽ അപകട​ത്തിൽപ്പെ​ട്ട​പ്പോൾ, താൻ സുഖ​പ്പെ​ടു​ത്തി​യ​വരെ സന്തോ​ഷ​വാർത്ത അറിയി​ക്കാൻ പൗലോസ്‌ ആ അവസരം ഉപയോ​ഗി​ച്ചു എന്നതിനു സംശയ​മില്ല. റോമിൽ എത്തി വെറും മൂന്നു ദിവസ​ത്തി​നു ശേഷം ജൂതന്മാ​രു​ടെ പ്രമാ​ണി​മാ​രെ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തിന്‌ അദ്ദേഹം വിളി​ച്ചു​കൂ​ട്ടി. വീട്ടു​ത​ട​ങ്ക​ലി​ലാ​യി​രുന്ന രണ്ടു വർഷക്കാ​ലം തന്നെ സന്ദർശി​ച്ച​വ​രോ​ടെ​ല്ലാം പൗലോസ്‌ പ്രസം​ഗി​ച്ചു.

നിങ്ങൾക്ക്‌ ഏതെല്ലാം പരിമി​തി​ക​ളു​ണ്ടെ​ങ്കി​ലും സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാൻ എന്തു ചെയ്യാം?

തടവിലായിരിക്കുന്ന പൗലോസ്‌ റോമിലെ ജൂതന്മാരുടെ പ്രമാണിമാരോടു സംസാരിക്കുന്നു, കാവൽഭടനെയും അടുത്ത്‌ കാണാം; കൈസര്യയിൽനിന്ന്‌ റോമിലേക്ക്‌ പൗലോസ്‌ യാത്ര ചെയ്‌ത വഴി
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക