ജനുവരി 28-ഫെബ്രുവരി 3
പ്രവൃത്തികൾ 27–28
ഗീതം 129, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“റോമിലേക്കുള്ള പൗലോസിന്റെ കപ്പൽയാത്ര:” (10 മിനി.)
പ്രവൃ 27:23, 24—പൗലോസിന്റെകൂടെ യാത്ര ചെയ്യുന്നവരെല്ലാം കൊടുങ്കാറ്റിനെ അതിജീവിക്കുമെന്ന് ഒരു ദൂതൻ പൗലോസിനോടു പറഞ്ഞു (bt 208 ¶15)
പ്രവൃ 28:1, 2—മാൾട്ടയിൽവെച്ച് പൗലോസ് സഞ്ചരിച്ച കപ്പൽ തകർന്നു (bt 209 ¶18; 210 ¶21)
പ്രവൃ 28:16, 17—പൗലോസ് സുരക്ഷിതനായി റോമിൽ എത്തി (bt 213 ¶10)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
പ്രവൃ 27:9, അടിക്കുറിപ്പ്—‘പാപപരിഹാരദിവസത്തിലെ ഉപവാസം’ എന്തായിരുന്നു? (“ശരത്കാലത്തെ ഉപവാസം” എന്നതിന്റെ പ്രവൃ 27:9-ലെ പഠനക്കുറിപ്പ്, nwtsty)
പ്രവൃ 28:11—കപ്പലിന്റെ ചിഹ്നത്തെക്കുറിച്ച് എടുത്തുപറഞ്ഞിരിക്കുന്നത് എന്തു തെളിയിക്കുന്നു? (“സീയൂസ്പുത്രന്മാർ” എന്നതിന്റെ പ്രവൃ 28:11-ലെ പഠനക്കുറിപ്പ്, nwtsty)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) പ്രവൃ 27:1-12 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
രണ്ടാമത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) വീഡിയോ പ്ലേ ചെയ്ത് ചർച്ച ചെയ്യുക.
രണ്ടാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിച്ച് നടത്തുക. (th പാഠം 2)
ബൈബിൾപഠനം: (5 മിനി. വരെ) lvs 165 ¶16-17 (th പാഠം 3)
ക്രിസ്ത്യാനികളായി ജീവിക്കാം
“പൗലോസിനു ധൈര്യമായി, പൗലോസ് ദൈവത്തിനു നന്ദി പറഞ്ഞു:” (15 മിനി.) ചർച്ച. “ഇരുമ്പ് ഇരുമ്പിനു മൂർച്ച കൂട്ടുന്നു”—ശകലങ്ങൾ എന്ന വീഡിയോ പ്ലേ ചെയ്യുക. വീഡിയോ മുഴുവൻ കാണാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 14 ¶1-7
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 122, പ്രാർഥന