മെയ് 9-15
സങ്കീർത്തനങ്ങൾ 1–10
ഗീതം 99, പ്രാർഥന
ആമുഖ പ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“യഹോവയുമായുള്ള സമാധാനബന്ധം കാത്തുസൂക്ഷിക്കുന്നതിന് പുത്രനായ യേശുവിനെ ആദരിക്കുന്നത് ആവശ്യമാണ്:” (10 മിനി.)
(സങ്കീർത്തനങ്ങൾ—ആമുഖം എന്ന വീഡിയോ പ്ലേ ചെയ്യുക.)
സങ്കീ. 2:1-3—യഹോവയോടും യേശുവിനോടും ഉള്ള ശത്രുത മുൻകൂട്ടി പറഞ്ഞിരുന്നു (w04 7/15 16-17 ¶4-8; it-1-E 507; it-2-E 386 ¶3)
സങ്കീ. 2:8-12—യഹോവയുടെ അഭിഷിക്തരാജാവിനെ ആദരിക്കുന്നവർ മാത്രമേ ജീവൻ നേടുകയുള്ളൂ (w04 8/1 5 ¶2-3; w04 7/15 19 ¶19)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
സങ്കീ. 2:7—യഹോവയുടെ “നിർണ്ണയം” എന്താണ്? (w06 5/15 17 ¶6; w04 7/15 18 ¶13)
സങ്കീ. 3:2—സേലാ എന്നതിന്റെ അർഥം എന്താണ്? (w06 5/15 18 ¶2)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് വയൽശുശ്രൂഷയിൽ ഉപയോഗിക്കാനാകുന്നത്?
ബൈബിൾ വായന: (4 മിനി. വരെ) സങ്കീ. 8:1–9:10
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) T-31 പുറംതാൾ—മൊബൈൽ ഫോണിൽനിന്നോ ടാബിൽനിന്നോ ഒരു തിരുവെഴുത്ത് വായിക്കുക.
മടക്കസന്ദർശനം: (4 മിനി. വരെ) T-31 പുറംതാൾ—പുതിയ ലോക ഭാഷാന്തരം ഉപയോഗിച്ചതിനെ വീട്ടുകാരൻ എതിർക്കുന്നു. അപ്പോൾ, അതേ വാക്യം മറ്റൊരു ഭാഷാന്തരത്തിൽ കാണിച്ചുകൊടുക്കുന്നു.
ബൈബിൾപഠനം: (6 മിനി. വരെ) bh 12 ¶12-13—വിദ്യാർഥിയുടെ മൊബൈൽ ഉപകരണത്തിൽ JW ലൈബ്രറി ഡൗൺലോഡ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയുടെ ഭവനത്തെ ആദരിക്കൂ: (5 മിനി.) ചർച്ച. യഹോവയുടെ കൂട്ടുകാരാകാം—യഹോവയുടെ ഭവനത്തെ ആദരിക്കൂ എന്ന jw.org വീഡിയോ പ്ലേ ചെയ്യുക. (tv.jw.org സന്ദർശിച്ച് ഇഷ്ടമുള്ള വീഡിയോ > കുട്ടികൾ എന്നതിനു കീഴിൽ നോക്കുക.) തുടർന്ന്, കൊച്ചുകുട്ടികളെ സ്റ്റേജിലേക്കു ക്ഷണിച്ച് വീഡിയോയെക്കുറിച്ച് ഏതാനും ചോദ്യങ്ങൾ ചോദിക്കുക.
മുഴുസമയസേവനത്തിലെ സന്തോഷങ്ങൾ: (10 മിനി.) ഒന്നോ രണ്ടോ മുഴുസമയസേവകരുമായുള്ള അഭിമുഖം. ഈ സേവനം ഏറ്റെടുക്കാൻ അവരെ പ്രചോദിപ്പിച്ചത് എന്താണ്? ഇതിൽ തുടരാൻ അവർക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളികൾ ഏതൊക്കെ? ഇതിൽ നിലനിൽക്കാൻ അവരെ സഹായിച്ചത് എന്ത്? എന്തെല്ലാം അനുഗ്രഹങ്ങൾ അവർക്ക് ലഭിച്ചു? സാഹചര്യങ്ങൾ അനുവദിക്കുന്ന എല്ലാ പ്രചാരകരെയും സാധാരണ മുൻനിരസേവനം ഏറ്റെടുക്കാൻ പ്രോത്സാഹിപ്പിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) Smy ഭാഗം 8, കഥ 114
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 134, പ്രാർഥന