ഏപ്രിൽ 18-24
ഇയ്യോബ് 28–32
ഗീതം 17, പ്രാർഥന
ആമുഖ പ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
• “ഇയ്യോബ് നിഷ്കളങ്കതയുടെ ഉത്തമമാതൃകയായിരുന്നു:” (10 മിനി.)
ഇയ്യോ. 31:1—ഇയ്യോബ് തന്റെ കണ്ണുമായി “ഒരു നിയമം” ചെയ്തു (w15 6/15 16 ¶13; w15 1/15 25 ¶10)
ഇയ്യോ. 31:13-15—ഇയ്യോബ് മറ്റുള്ളവരോട് താഴ്മയോടും നീതിയോടും പരിഗണനയോടും കൂടെ ഇടപെട്ടു (w10 11/15 30 ¶8-9)
ഇയ്യോ. 31:16-25—ഇയ്യോബ് സഹായമനസ്കനും പാവപ്പെട്ടവരോട് ഉദാരമതിയും ആയിരുന്നു (w10 11/15 30 ¶10-11)
ആത്മീയ മുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
ഇയ്യോ. 32:2—ഇയ്യോബ്, ‘ദൈവത്തെക്കാൾ തന്നെത്താൻ നീതീകരിച്ചത്’ ഏത് അർഥത്തിലാണ്? (w15-E 7/1 12 ¶2; w94-E 11/15 17 ¶9; it-1-E 606 ¶5)
ഇയ്യോ. 32:8, 9—അവിടെ ഉണ്ടായിരുന്നവരെക്കാൾ പ്രായം കുറഞ്ഞവനാണെങ്കിലും എലീഹു സംസാരിക്കാൻ തുനിഞ്ഞത് എന്തുകൊണ്ട്? (w06 3/15 16 ¶1; it-2-E 549 ¶6)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് വയൽശുശ്രൂഷയിൽ ഉപയോഗിക്കാനാകുന്നത്?
ബൈബിൾ വായന: ഇയ്യോ 30:24-31:14 (4 മിനി. വരെ)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: T-37, പേജ് 2—മടക്കസന്ദർശനത്തിനുള്ള അടിത്തറയിടുക. (2 മിനി. വരെ)
മടക്കസന്ദർശനം: T-37, പേജ് 2—അടുത്ത സന്ദർശനത്തിനായി ഒരുക്കുക. (4 മിനി. വരെ)
ബൈബിൾപഠനം: (bh 148 ¶8-9) (6 മിനി. വരെ)
ക്രിസ്ത്യാനികളായി ജീവിക്കാം
വിശ്വസ്തരുടെ മാതൃകയിൽനിന്ന് പഠിക്കുക (1 പത്രോ. 5:9): (15 മിനി.) ചർച്ച. ഹാരോൾഡ് കിംഗ്: അഴികൾക്കുള്ളിൽ വിശ്വസ്തതയോടെ എന്ന വീഡിയോ പ്ലേ ചെയ്യുക. (tv.jw.org-ൽ പോയി ‘ഇഷ്ടമുള്ള വീഡിയോ’ എന്നതിനു കീഴിൽ ‘അഭിമുഖങ്ങളും അനുഭവങ്ങളും’ എന്നത് നോക്കുക.) തുടർന്ന്, പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക. ജയിലിലായിരുന്നപ്പോൾ കിംഗ് സഹോദരൻ എങ്ങനെയാണ് തന്റെ ആത്മീയത നിലനിറുത്തിയത്? രാജ്യഗീതങ്ങൾ പാടുന്നത് ജീവിതത്തിലെ പ്രയാസസാഹചര്യങ്ങൾ സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെ? കിംഗ് സഹോദരന്റെ വിശ്വസ്തമാതൃക നിങ്ങളെ പ്രവർത്തനത്തിന് പ്രേരിപ്പിക്കുന്നത് എങ്ങനെ?
സഭാ ബൈബിൾപഠനം: Smy കഥ 111 (30 മിനി.)
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 111, പ്രാർഥന