ജനുവരി 11-17
2 ദിനവൃത്താന്തം 33–36
ഗീതം 35, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“യഹോവ ആത്മാർഥമായ അനുതാപത്തിനു വില കല്പിക്കുന്നു:” (10 മിനി.)
2ദിന 33:2-9, 12-16—യഥാർഥ അനുതാപത്തിന്റെ അടിസ്ഥാനത്തിൽ മനശ്ശെയോട് കരുണ കാണിച്ചു (w05 12/1 21 ¶5)
2ദിന 34:18, 30, 33—ബൈബിൾ വായിക്കുന്നതും ധ്യാനിക്കുന്നതും നമ്മെ ആഴത്തിൽ സ്വാധീനിച്ചേക്കാം (w05 12/1 21 ¶10)
2ദിന 36:15-17—യഹോവയുടെ ക്ഷമയും സഹിഷ്ണുതയും നിസ്സാരമായി എടുക്കരുത് (w05 12/1 21 ¶7)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
2ദിന 33:11—മനശ്ശെയെ ബാബിലോണിലേക്കു കൊണ്ടുപോയപ്പോൾ ഏതു പ്രവചനമാണ് നിവൃത്തിയേറിയത്? (it-1-E 62 ¶2; w06 12/1 9 ¶5)
2ദിന 34:1-3—യോശീയാവിന്റെ മാതൃകയിൽനിന്ന് എന്തു പ്രോത്സാഹനം നമുക്ക് നേടാം? (w05 12/1 21 ¶7)
ഈ ആഴ്ചത്തെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ ആഴ്ചത്തെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് ശുശ്രൂഷയിൽ ഉപയോഗിക്കാവുന്നത്?
ബൈബിൾവായന: 2ദിന 34: 22-33 (4 മിനി. വരെ)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) മരിച്ചവർ വീണ്ടും ജീവിക്കുമോ? എന്ന ലഘുലേഖ അവതരിപ്പിക്കുക. മടക്കസന്ദർശനത്തിന് അടിത്തറ പാകുക.
മടക്കസന്ദർശനം: (4 മിനി. വരെ) മരിച്ചവർ വീണ്ടും ജീവിക്കുമോ? എന്ന ലഘുലേഖ അവതരിപ്പിച്ചപ്പോൾ താത്പര്യം കാണിച്ച വ്യക്തിക്ക് മടക്കസന്ദർശനം എങ്ങനെ നടത്താമെന്ന് അവതരിപ്പിക്കുക. അടുത്ത സന്ദർശനത്തിന് അടിത്തറ പാകുക.
ബൈബിൾപഠനം: (6 മിനി. വരെ) ബൈബിൾപഠനം നടത്തുന്നത് അവതരിപ്പിക്കുക. (bh 9-10 ¶6-7)
ക്രിസ്ത്യാനികളായി ജീവിക്കാം
പശ്ചാത്താപം പ്രധാനമാണ്. (10 മിനി.) മൂപ്പൻ നടത്തുന്ന പ്രസംഗം. (w06 11/15 27-28 ¶7-9)
സൗജന്യമായി ക്ഷമിക്കുക: (5 മിനി.) ചർച്ച. യഹോവയുടെ കൂട്ടുകാരാകാം—വീണ്ടും വീണ്ടും ക്ഷമിക്കുക എന്ന വീഡിയോ പ്ലേ ചെയ്യുക. (jw.org/ml-ൽ പോയി പ്രസിദ്ധീകരണങ്ങൾ > വീഡിയോകൾ എന്നതിനു കീഴെ നോക്കുക.) തുടർന്ന്, കുട്ടികളോട് തങ്ങൾ പഠിച്ചതിനെക്കുറിച്ച് അഭിപ്രായം ചോദിക്കുക.
സഭാ ബൈബിൾപഠനം: Smy കഥ 91, 92 (30 മിനി.)
പുനരവലോകനവും അടുത്ത ആഴ്ചത്തെ പരിപാടികളുടെ പൂർവാവലോകനവും നടത്തുക (3 മിനി.)
ഗീതം 107, പ്രാർഥന