ഡിസംബർ 21-ന് ആരംഭിക്കുന്ന വാരം
ഡിസംബർ 21-ന് തുടങ്ങുന്ന ആഴ്ച
ഗീതം 2, പ്രാർഥന
സഭാ ബൈബിൾപഠനം:
Smy കഥ 86, 87 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 ദിനവൃത്താന്തം 20–24 (8 മിനി.)
നമ്പർ 1: 2 ദിനവൃത്താന്തം 20:13-20 (3 മിനിട്ടുവരെ)
നമ്പർ 2: എസ്ഥേർ—വിഷയം: യഥാർഥ സൗന്ദര്യം വെളിപ്പെടുന്ന വിധം—(എസ്ഥേ 2:5-17; 3:7-13; 8:3-14; 1പത്രോ 3:4) (5 മിനി.)
നമ്പർ 3: വിവാഹബന്ധം മാന്യതയുള്ളതായിരിക്കണം—(td 26എ) (5 മിനി.)
സേവനയോഗം:
പ്രതിമാസവിഷയം: “അനേകം കഷ്ടതകളിലൂടെയാണു നാം ദൈവരാജ്യത്തിൽ കടക്കേണ്ടത്.”—പ്രവൃത്തികൾ 14:22.
5 മിനി: ചോദ്യപ്പെട്ടി. പ്രസംഗം.
10 മിനി: യഹോവയുടെ ഉദാരതയോട് വിലമതിപ്പ് കാണിക്കുക. 2015 നവംബർ 15 വീക്ഷാഗോപുരത്തിന്റെ 14-15 പേജുകളെ അടിസ്ഥാനമാക്കി മൂപ്പൻ നടത്തുന്ന പ്രസംഗം.
15 മിനി: പാമ്പുകളെപ്പോലെ ജാഗ്രതയുള്ളവരും പ്രാവുകളെപ്പോലെ നിഷ്കളങ്കരും ആയിരിക്കുവിൻ. (മത്താ. 10:16) 2008 ജനുവരി ലക്കം നമ്മുടെ രാജ്യശുശ്രൂഷയുടെ 3 മുതൽ 6 വരെ പേജിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ച.
ഗീതം 137, പ്രാർഥന