ആഗസ്റ്റ് 24-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ആഗസ്റ്റ് 24-ന് തുടങ്ങുന്ന ആഴ്ച
ഗീതം 39, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 65, 66 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 രാജാക്കന്മാർ 5–8 (8 മിനി.)
നമ്പർ 1: 2 രാജാക്കന്മാർ 6:20-31 (3 മിനിട്ടുവരെ)
നമ്പർ 2: എബ്രായ തിരുവെഴുത്തുകളുടെ ഉള്ളടക്കം എന്താണ്? (igw പേ. 30) (5 മിനി.)
നമ്പർ 3: ദോവേഗ്—വിഷയം: ദോഷത്തെ സ്നേഹിക്കുന്നവർക്കെതിരെ ജാഗ്രതയുള്ളവരായിരിക്കുക (1ശമു 22:6-20) (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: “ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.”—യോശു. 24:15.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
15 മിനി: കുടുംബാരാധനയുടെ ഗുണമേന്മ എങ്ങനെ വർധിപ്പിക്കാം? 2011 ജനുവരിയിലെ നമ്മുടെ രാജ്യശുശ്രൂഷ പേജ് 6-ലെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ച. വ്യത്യസ്ത വിഷയങ്ങൾ കുടുംബാരാധനയിൽ എങ്ങനെ ഉൾപ്പെടുത്താമെന്നു കണ്ടെത്താൻ jw.org സന്ദർശിക്കുക. (BIBLE TEACHINGS > CHILDREN എന്നതിന് കീഴെ നോക്കുക.) കുടുംബാരാധന യഹോവയിലും അവന്റെ വാഗ്ദാനങ്ങളിലും വിശ്വാസം പടുത്തുയർത്തുന്നതിൽ കുടുംബങ്ങളെ സഹായിക്കുന്ന വിധത്തിന് ഊന്നൽ നൽകുക.
ഗീതം 130, പ്രാർഥന