ആഗസ്റ്റ് 3-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ആഗസ്റ്റ് 3-ന് തുടങ്ങുന്ന ആഴ്ച
ഗീതം 56, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 62 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 രാജാക്കന്മാർ 18–20 (8 മിനി.)
നമ്പർ 1: 1 രാജാക്കന്മാർ 18:30-40 (3 മിനിട്ടുവരെ)
നമ്പർ 2: ദെബോരാ—വിഷയം: വിശ്വസ്തരായ സ്ത്രീകൾ യഹോവയെ സ്തുതിക്കുന്നു (ന്യായാ 4:4-22) (5 മിനി.)
നമ്പർ 3: കുട്ടികളെ ബൈബിൾ എങ്ങനെ സഹായിക്കുന്നു? (igw പേ. 27 ¶1-2) (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: ‘നിങ്ങൾ പുറപ്പെട്ട് ശിഷ്യരാക്കിക്കൊള്ളുവിൻ.’—മത്താ. 28:19, 20.
10 മിനി: ആഗസ്റ്റിൽ മാസികകൾ സമർപ്പിക്കുക. ചർച്ച. മാതൃകാവതരണം ഉപയോഗിച്ച് ജൂലൈ-സെപ്റ്റംബർ ഉണരുക! സമർപ്പിക്കുന്നതായി അവതരിപ്പിച്ചുകൊണ്ടു തുടങ്ങുക. പിന്നെ മാതൃകാവതരണം ആദിയോടന്തം വിശകലനം ചെയ്യുക.
10 മിനി: തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്ന പുസ്തകത്തിൽനിന്ന് പ്രയോജനം നേടുക. ചർച്ച. 2015-ലെ വാർഷികവാക്യം ആസ്പദമാക്കി അഞ്ചു മിനിട്ടിൽ നടത്തുന്ന പ്രസംഗത്തോടെ തുടങ്ങുക. എന്നിട്ട് ഓരോ ദിവസവും ഏതു സമയത്താണ് ദിനവാക്യം പരിചിന്തിക്കുന്നത് എന്നതിനെ സംബന്ധിച്ച് അഭിപ്രായം പറയാൻ സദസ്യരെ ക്ഷണിക്കുക. തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്ന പുസ്തകം നന്നായി പ്രയോജനപ്പെടുത്താൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഉപസംഹരിക്കുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
ഗീതം 26, പ്രാർഥന