ഒക്ടോബർ 13-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഒക്ടോബർ 13-ന് തുടങ്ങുന്ന ആഴ്ച
ഗീതം 33, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 11 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ആവർത്തനപുസ്തകം 4-6 (10 മിനി.)
നമ്പർ 1: ആവർത്തനപുസ്തകം 4:29-43 (4 മിനിട്ടുവരെ)
നമ്പർ 2: ദൈവത്തെ പ്രസാദിപ്പിക്കാൻ വരുത്തേണ്ട മാറ്റങ്ങൾ (rs പേ. 369 ¶3–പേ. 370 ¶1 (5 മിനി.)
നമ്പർ 3: സ്വവർഗരതിയെ സംബന്ധിച്ചു ബൈബിൾ എന്തു പറയുന്നു? (rs പേ. 368 ¶4–പേ. 369 ¶2 (5 മിനി.)
സേവനയോഗം:
5 മിനി: അടിയന്തിരതയോടെ പ്രസംഗിക്കേണ്ടത് എന്തുകൊണ്ട്? 2 തിമൊഥെയൊസ് 4:2-നെ വിശേഷവത്കരിച്ചുകൊണ്ട് ഉത്സാഹത്തോടെ നടത്തുന്ന പ്രസംഗം. 2012 മാർച്ച് 15 ലക്കം വീക്ഷാഗോപുരം 16, 17 പേജുകളിലെ 7-9 ഖണ്ഡികകളിലുള്ള വിവരങ്ങൾ ഇതിനായി ഉപയോഗിക്കുക.
10 മിനി: നമ്മുടെ പ്രസംഗവേല അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്? 2012 മാർച്ച് 15 ലക്കം വീക്ഷാഗോപുരം 15, 16 പേജുകളിലെ 3-6 ഖണ്ഡികകളും പേജ് 18-ലെ 14-18 ഖണ്ഡികകളും അടിസ്ഥാനമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. നമ്മുടെ രാജ്യശുശ്രൂഷയിൽ വന്ന “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക” എന്ന ലേഖന പരമ്പരയിലെ വിവരങ്ങൾ, അടിയന്തിരതയോടെ പ്രസംഗിക്കുന്നതിൽ എങ്ങനെ ബാധകമാക്കാം എന്ന് ഊന്നിപ്പറയുക.
15 മിനി: “ദൈവരാജ്യസന്ദേശം വ്യാപിപ്പിക്കാനുള്ള അവസരങ്ങളെല്ലാം നിങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ടോ?” ചോദ്യോത്തര പരിചിന്തനം. 3-ാം ഖണ്ഡിക ചർച്ച ചെയ്യുമ്പോൾ അനൗപചാരികമായി സാക്ഷീകരിച്ചതിന്റെ അനുഭവങ്ങൾ സദസ്സിനോടു ചോദിക്കുക. ഈ മാസത്തെ തിരുവെഴുത്തുവിഷയം ബന്ധിപ്പിച്ചുകൊണ്ടും അടുത്ത സേവനയോഗത്തിൽ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിന്റെ 215-218 പേജിലുള്ള അനുബന്ധത്തിലെ വിഷയം വായിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ടും ഉപസംഹരിക്കുക.
ഗീതം 97, പ്രാർഥന