സെപ്റ്റംബർ 1-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
സെപ്റ്റംബർ 1-ന് ആരംഭിക്കുന്ന വാരം
ഗീതം 15, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സംഖ്യാപുസ്തകം 17-21 (10 മിനി.)
നമ്പർ 1: സംഖ്യാപുസ്തകം 17:1-13 (4 മിനിട്ടുവരെ)
നമ്പർ 2: പിശാച് യഥാർഥത്തിൽ സ്ഥിതിചെയ്യുന്നുണ്ടെന്നു നമുക്ക് എങ്ങനെ അറിയാം? (rs പേ. 361 ¶2-പേ. 362 ¶2) (5 മിനി.)
നമ്പർ 3: മഹാപ്രളയം—Smy കഥ 10 (5 മിനി.)
❑ സേവനയോഗം:
10 മിനി: സെപ്റ്റംബറിൽ മാസികകൾ സമർപ്പിക്കൽ. ചർച്ച. ഈ പേജിലെ മാതൃകാവതരണം ഉപയോഗിച്ച് ജൂലൈ-സെപ്റ്റംബർ ഉണരുക! എങ്ങനെ സമർപ്പിക്കാമെന്ന് അവതരിപ്പിച്ചുകൊണ്ടു തുടങ്ങുക. അതിനു ശേഷം അവതരണം ആദ്യംമുതൽ അവസാനംവരെ വിശകലനം ചെയ്യുക.
10 മിനി: നാം എങ്ങനെ ചെയ്തു? ചർച്ച. “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—ദൈവരാജ്യത്തിനുവേണ്ടി ബോധ്യത്തോടെ സംസാരിച്ചുകൊണ്ട്” എന്ന ലേഖനത്തിലെ വിവരങ്ങൾ ബാധകമാക്കിയതിൽനിന്നു പ്രയോജനം ലഭിച്ചതിന്റെ അഭിപ്രായം പറയാൻ പ്രസാധകരെ ക്ഷണിക്കുക. രാജ്യത്തെക്കുറിച്ചു സംസാരിച്ചപ്പോൾ അവർക്കുണ്ടായ വെല്ലുവിളികൾ ഏവ? അത്തരം വെല്ലുവിളികൾ എങ്ങനെ തരണം ചെയ്യാനായി?
10 മിനി: പ്രത്യേക പ്രചാരണ പരിപാടിയെക്കുറിച്ചുള്ള റിപ്പോർട്ട്. സേവന മേൽവിചാരകൻ നടത്തുന്ന പ്രസംഗം. രാജ്യത്തെ പ്രസിദ്ധമാക്കുന്നതിൽ തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പരാമർശിക്കുന്ന നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഈ ലക്കത്തിലെ പ്രധാനപ്പെട്ട ആശയങ്ങൾ ചുരുക്കിപ്പറയുക. ഈ നിർദേശത്തോടു സഭ എങ്ങനെ പ്രതികരിച്ചിരിക്കുന്നു? ഈ വേലയുടെ ചില നല്ല ഫലങ്ങൾ എന്തായിരുന്നു?
ഗീതം 45, പ്രാർഥന