ആഗസ്റ്റ് 18-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ആഗസ്റ്റ് 18-ന് ആരംഭിക്കുന്ന വാരം
ഗീതം 127, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
jl ഭാഗം 23-25 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സംഖ്യാപുസ്തകം 10-13 (10 മിനി.)
നമ്പർ 1: സംഖ്യാപുസ്തകം 10:1-16 (4 മിനിട്ടുവരെ)
നമ്പർ 2: വിശ്വാസത്തിനു പ്രവൃത്തികൾ അനിവാര്യമായിരിക്കുന്നത് എന്തുകൊണ്ട്? (rs പേ. 359 ¶2-5) (5 മിനി.)
നമ്പർ 3: നോഹ ഒരു പെട്ടകം പണിയുന്നു (Smy കഥ 9) (5 മിനി.)
❑ സേവനയോഗം:
15 മിനി: “രാജ്യത്തെ പ്രസിദ്ധമാക്കിയ നൂറു വർഷങ്ങൾ!”—ഭാഗം 1. (ഖണ്ഡിക 1-3) ആദ്യത്തെ മൂന്നു ഖണ്ഡികകളിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ച. 3-ാം ഖണ്ഡികയുടെ ചോദ്യത്തിനു ശേഷം, അനേകം വർഷങ്ങളായി വിശ്വാസത്തിലുള്ള രണ്ടു പ്രസാധകരുമായി അഭിമുഖം നടത്തുക. പ്രസാധകരായതിനു ശേഷം പ്രസംഗവേലയിലുണ്ടായ തങ്ങളുടെ ആദ്യകാല അനുഭവങ്ങൾ അവർ പറയട്ടെ.
15 മിനി: “രാജ്യത്തെ പ്രസിദ്ധമാക്കിയ നൂറു വർഷങ്ങൾ!”—ഭാഗം 2. (ഖണ്ഡിക 4-6) ചോദ്യോത്തര പരിചിന്തനം. 5, 6 ഖണ്ഡികകൾ പരിചിന്തിക്കുമ്പോൾ തങ്ങൾ മുഴുസമയ സേവനത്തിന് ഇടം കണ്ടെത്തിയത് എങ്ങനെയെന്നു പറയാൻ രണ്ടു പയനിയർമാരുമായി അഭിമുഖം നടത്തുക.
ഗീതം 103, പ്രാർഥന