ആഗസ്റ്റ് 4-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ആഗസ്റ്റ് 4-ന് ആരംഭിക്കുന്ന വാരം
ഗീതം 84, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
jl ഭാഗം 17-19 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സംഖ്യാപുസ്തകം 4-6 (10 മിനി.)
നമ്പർ 1: സംഖ്യാപുസ്തകം 4:17-33 (4 മിനിട്ടുവരെ)
നമ്പർ 2: ചിലർ ഒരിക്കലും രക്ഷിക്കപ്പെടുകയില്ലെന്നു ബൈബിൾ പറയുന്നുണ്ടോ? (rs പേ. 358 ¶1-3) (5 മിനി.)
നമ്പർ 3: ഭൂമിയിലെ രാക്ഷസന്മാർ (Smy കഥ 8) (5 മിനി.)
❑ സേവനയോഗം:
10 മിനി: ആഗസ്റ്റിൽ മാസികകൾ സമർപ്പിക്കുക. ചർച്ച. ഈ പേജിലെ മാതൃകാവതരണം ഉപയോഗിച്ചുകൊണ്ട്, വാരാന്തത്തിൽ പ്രത്യേക പ്രചാരണ പരിപാടി നടത്തുമ്പോൾ മാസികകൾ എങ്ങനെ സമർപ്പിക്കാം എന്നതിനെക്കുറിച്ചുള്ള അവതരണം നടത്തുക. തുടർന്ന്, താഴെപ്പറയുന്ന ചോദ്യങ്ങൾക്കുള്ള സദസ്യരുടെ അഭിപ്രായങ്ങൾ ക്ഷണിക്കുക: ആഗസ്റ്റിലെ വാരാന്തങ്ങളിൽ അനുയോജ്യമെങ്കിൽ മാസികകൾ വാഗ്ദാനം ചെയ്യേണ്ടത് എന്തുകൊണ്ട്? ഇത് ഉചിതമായിരുന്നേക്കാവുന്ന സന്ദർഭങ്ങൾ ഏതൊക്കെയാണ്?
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: നാം എങ്ങനെ ചെയ്തു? ചർച്ച. “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—അനൗപചാരിക സാക്ഷീകരണത്തിലേക്കു നയിക്കുന്ന സംഭാഷണത്തിനു മുൻകൈയെടുത്തുകൊണ്ട്” എന്ന ലേഖനത്തിലെ വിവരങ്ങൾ ബാധകമാക്കിയതിൽനിന്നു പ്രയോജനം നേടിയതിന്റെ അഭിപ്രായം പറയാൻ പ്രസാധകരെ ക്ഷണിക്കുക. തങ്ങളുടെ നല്ല അനുഭവങ്ങൾ സദസ്യർ പറയട്ടെ.
ഗീതം 75, പ്രാർഥന