ജൂലൈ 28-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂലൈ 28-ന് ആരംഭിക്കുന്ന വാരം
ഗീതം 123, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
jl ഭാഗം 14-16 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സംഖ്യാപുസ്തകം 1-3 (10 മിനി.)
നമ്പർ 1: സംഖ്യാപുസ്തകം 3:21-38 (4 മിനിട്ടുവരെ)
നമ്പർ 2: ‘സകലതരം മനുഷ്യരും’ രക്ഷിക്കപ്പെടും (rs പേ. 357 ¶2) (5 മിനി.)
നമ്പർ 3: ധൈര്യമുള്ള ഒരു മനുഷ്യൻ (Smy കഥ 7) (5 മിനി.)
❑ സേവനയോഗം:
10 മിനി: ആഗസ്റ്റിൽ നിങ്ങൾ സഹായ പയനിയറിങ് ചെയ്യുമോ? പ്രസംഗം. വൈകല്യങ്ങളുള്ളവരോ തിരക്കുള്ളവരോ ആണെങ്കിലും ആഗസ്റ്റിൽ സഹായപയനിയറിങ്ങിന് ആസൂത്രണം ചെയ്തിരിക്കുന്ന രണ്ടോ മൂന്നോ പ്രസാധകരെ അഭിമുഖം നടത്തുക. സഹായ പയനിയറിങ് ചെയ്യാനായി അവർ എന്തു പൊരുത്തപ്പെടുത്തലുകൾ വരുത്താൻ ഉദ്ദേശിക്കുന്നു? ആഗസ്റ്റിൽ വയൽസേവന യോഗങ്ങൾക്കായി ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെക്കുറിച്ചു പുനരവലോകനം നടത്താൻ സേവന മേൽവിചാരകനെ ക്ഷണിക്കുക.
10 മിനി: സെക്രട്ടറിയുമായി അഭിമുഖം നടത്തുക. അദ്ദേഹത്തിന്റെ നിയമനത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണ്? സഭാസേവന റിപ്പോർട്ട് കൃത്യമായും സമയത്തും തയ്യാറാക്കുന്നതിന് ഗ്രൂപ്പ് മേൽവിചാരകന്മാരും പ്രസാധകരും എങ്ങനെ സഹായിച്ചിരിക്കുന്നു? സഹോദരങ്ങൾക്കാവശ്യമായ പ്രോത്സാഹനം നൽകാൻ മൂപ്പന്മാർ, സർക്കിട്ട് മേൽവിചാരകൻ, ബ്രാഞ്ചോഫീസ് എന്നിവരെ കൃത്യമായ റിപ്പോർട്ട് എങ്ങനെ സഹായിച്ചിരിക്കുന്നു?
10 മിനി: “പ്രവാചകന്മാരുടെ മാതൃക അനുകരിക്കുക—സെഫന്യാവ്.” ചോദ്യോത്തര പരിചിന്തനം.
ഗീതം 70, പ്രാർഥന