ജൂൺ 23-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂൺ 23-ന് ആരംഭിക്കുന്ന വാരം
ഗീതം 31, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
jl ഭാഗം 1-2 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ലേവ്യപുസ്തകം 10-13 (10 മിനി.)
നമ്പർ 1: ലേവ്യപുസ്തകം 12:1–13:8 (4 മിനിട്ടുവരെ)
നമ്പർ 2: വിശുദ്ധന്മാരുടെ തിരുശേഷിപ്പും പ്രതിമകളും വണങ്ങുന്നതു സംബന്ധിച്ച സത്യം (rs പേ. 354 ¶1–പേ. 355 ¶1) (5 മിനി.)
നമ്പർ 3: മോശമായ സംസാരം—യഹോവയെ അപ്രീതിപ്പെടുത്തുന്നു (5 മിനി.)
❑ സേവനയോഗം:
10 മിനി: ജൂലൈയിലെ സാഹിത്യ സമർപ്പണം. ചർച്ച. സമർപ്പിക്കാൻ പോകുന്ന സാഹിത്യത്തിന്റെ സവിശേഷതകൾ ചുരുക്കമായി പരിചിന്തിക്കുക. ഒന്നോ രണ്ടോ അവതരണങ്ങൾ ഉൾപ്പെടുത്തുക. അതിനുശേഷം പേജ് 8-ലെ മാതൃകാവതരണം ഉപയോഗിച്ച് ജൂലൈയിലെ ആദ്യശനിയാഴ്ച ബൈബിളധ്യയനം നടത്തുന്നത് എങ്ങനെയെന്നു ഹ്രസ്വമായി അവതരിപ്പിക്കുക.
20 മിനി: “വായിക്കാൻ പ്രയാസമുള്ളവരെ എങ്ങനെ സഹായിക്കാം?” ചോദ്യോത്തര പരിചിന്തനം.
ഗീതം 55, പ്രാർഥന