ജൂൺ 16-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂൺ 16-ന് ആരംഭിക്കുന്ന വാരം
ഗീതം 134, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bm ഭാഗം 26, സംഗ്രഹം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ലേവ്യപുസ്തകം 6-9 (10 മിനി.)
നമ്പർ 1: ലേവ്യപുസ്തകം 8:18-30 (4 മിനിട്ടുവരെ)
നമ്പർ 2: “വിശുദ്ധന്മാരോടു” നാം പ്രാർഥിക്കാത്തത് എന്തുകൊണ്ട്? (rs പേ. 353 ¶2–പേ. 354 ¶1) (5 മിനി.)
നമ്പർ 3: അബ്ശാലോം—എല്ലാ സ്വാർഥമോഹങ്ങളും കാപട്യവും ഒഴിവാക്കുക (2ശമു 13:39; 14:1-33; 15:1-37; 16:1-23; 17:1–18:33) (5 മിനി.)
❑ സേവനയോഗം:
30 മിനി: “പരസ്യസാക്ഷീകരണത്തിനുള്ള പുതിയ കാൽവയ്പ്.” ചോദ്യോത്തര പരിചിന്തനം. പരസ്യ സാക്ഷീകരണത്തിനായി മേശയോ അല്ലെങ്കിൽ സാഹിത്യം പ്രദർശിപ്പിക്കാൻ കഴിയുന്ന കൈവണ്ടികളോ ഉപയോഗിച്ചുകൊണ്ട് പ്രാദേശികമായി സഭ ചെയ്തിരിക്കുന്ന ക്രമീകരണത്തെക്കുറിച്ചു വിശദീകരിക്കുകയും, പ്രോത്സാഹനമേകുന്ന അനുഭവങ്ങൾ പറയുകയും ചെയ്യുക.
ഗീതം 95, പ്രാർഥന