മെയ് 19-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മെയ് 19-ന് ആരംഭിക്കുന്ന വാരം
ഗീതം 33, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bm ഭാഗം 22 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: പുറപ്പാടു 30-33 (10 മിനി.)
നമ്പർ 1: പുറപ്പാടു 32:1-14 (4 മിനിട്ടുവരെ)
നമ്പർ 2: മോശൈക ന്യായപ്രമാണത്തോടൊപ്പം പത്തുകല്പനകളും നീങ്ങിപ്പോയി (rs പേ.348 ¶2-3) (5 മിനി.)
നമ്പർ 3: അബ്രാഹാം—യഹോവയുടെ വാഗ്ദാനങ്ങളിൽ വിശ്വാസമർപ്പിക്കുക (ഉല്പ 15:1-21; 16:3, 15, 16; 17:5, 9-27; 18:1–23:20; റോമ 4:9-11) (5 മിനി.)
❑ സേവനയോഗം:
10 മിനി: നാം സുവാർത്തയുടെ ശുശ്രൂഷകരായിരിക്കുന്നത് എന്തുകൊണ്ട്? സംഘടിതർ പുസ്തകം പേജ് 77 മുതൽ പേജ് 78, 2-ാം ഖണ്ഡികവരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി ഉത്സാഹത്തോടെ നടത്തുന്ന പ്രസംഗം. ശുശ്രൂഷ തങ്ങൾ ആസ്വദിക്കുന്നത് എന്തുകൊണ്ട് എന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക.
10 മിനി: അവധിക്കാലത്തു നിങ്ങൾക്കു സഹായ പയനിയറിങ് ചെയ്യാനാകുമോ? ചർച്ച. സംഘടിതർ പുസ്തകം പേജ് 113 ഖണ്ഡിക 1-ൽ കൊടുത്തിട്ടുള്ള, സഹായ പയനിയർമാർക്കുള്ള യോഗ്യതകൾ ഹ്രസ്വമായി പുനരവലോകനം ചെയ്യുക. സ്കൂളിലോ ജോലിയിലോ ഉള്ള സഹോദരങ്ങൾ അവധിക്കാലത്തു സഹായ പയനിയറിങ് ചെയ്തപ്പോൾ ആസ്വദിച്ച അനുഗ്രഹങ്ങൾ വിവരിക്കാൻ ക്ഷണിക്കുക. അടുത്ത അവധിക്ക് സഹായ പയനിയറിങ് ചെയ്യുന്നതിനെക്കുറിച്ചു ചിന്തിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
10 മിനി: “ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?” ചോദ്യോത്തര പരിചിന്തനം. ലഘുപത്രികയുടെ രൂപകൽപനയും വിശേഷതകളും പുനരവലോകനം ചെയ്യുക. 2013 മാർച്ച് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷ പേജ് 3 കാണുക.
ഗീതം 107, പ്രാർഥന