ഏപ്രിൽ 14-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഏപ്രിൽ 14-ന് ആരംഭിക്കുന്ന വാരം
ഗീതം 19, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bm ഭാഗം 17 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: പുറപ്പാടു 11–14 (10 മിനി.)
നമ്പർ 1: പുറപ്പാടു 12:37-51 (4 മിനിട്ടുവരെ)
നമ്പർ 2: ക്രിസ്തുവിന്റെ സാന്നിധ്യത്തോടു ബന്ധപ്പെടുത്തുന്ന ചില സംഭവങ്ങൾ ഏതൊക്കെയാണ്? (rs പേ.344 ¶1-5) (5 മിനി.)
നമ്പർ 3: അബ്നേർ—വാളെടുക്കുന്നവൻ വാളാൽ (1ശമൂ 15:4; 20:25; 26:14-16; 2ശമൂ 2:8-23, 29-32; 3:1-27) (5 മിനി.)
❑ സേവനയോഗം:
15 മിനി: “ഭരണസംഘത്തിൽനിന്നുള്ള കത്ത്.” ചർച്ച. വാർഷിക റിപ്പോർട്ടിലെ എടുത്തുപറയത്തക്ക വിവരങ്ങൾ സംബന്ധിച്ച് അഭിപ്രായങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക.
15 മിനി: “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക— സഹായിക്കുന്ന പങ്കാളിയായിരുന്നുകൊണ്ട്.” ചർച്ച. ഹ്രസ്വമായ രണ്ട് അവതരണങ്ങൾ ഉൾപ്പെടുത്തുക. രണ്ടിലും പങ്കാളി സഹായിക്കുന്നില്ല. ഓരോന്നിനുശേഷവും പങ്കാളിക്ക് സാഹചര്യം എങ്ങനെ മെച്ചമായി കൈകാര്യം ചെയ്യാനാകുമായിരുന്നെന്നു പറയാൻ സദസ്യരെ ക്ഷണിക്കുക.
ഗീതം 45, പ്രാർഥന