മാർച്ച് 24-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 24-ന് ആരംഭിക്കുന്ന വാരം
ഗീതം 116, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bm ഭാഗം 14 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഉല്പത്തി 47–50 (10 മിനി.)
നമ്പർ 1: ഉല്പത്തി 48:17–49:7 (4 മിനിട്ടുവരെ)
നമ്പർ 2: ക്രിസ്തുവിന്റെ സാന്നിധ്യത്തോടു ബന്ധപ്പെട്ട സംഭവങ്ങൾ പല വർഷങ്ങളിലൂടെയാണ് സംഭവിക്കുന്നത് (rs പേ. 341 ¶1-2) (5 മിനി.)
നമ്പർ 3: അബീമേലെക്—അഹങ്കാരം ഒരുവന്റെ നാശത്തിൽ അവസാനിക്കുന്നു (ന്യായാ 8:30,31; 9:1-57; 2ശമൂ 11:21) (5 മിനി.)
❑ സേവനയോഗം:
15 മിനി: നെഹെമ്യാവിന്റെ ദൃഷ്ടാന്തം അനുകരിക്കുക. ചർച്ച. സുവിശേഷകരെന്നനിലയിൽ നെഹെമ്യാവിന്റെ ദൃഷ്ടാന്തം നമ്മെ എങ്ങനെ സഹായിക്കുമെന്ന് പറയാൻ സദസ്യരെ ക്ഷണിക്കുക.
15 മിനി: ഫലപ്രദമായി പഠിപ്പിക്കാൻ ചോദ്യങ്ങൾ ഉപയോഗിക്കുക—ഭാഗം 1. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ പേജ് 236 മുതൽ 237 ഖണ്ഡിക 2 വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ച. അതിലെ ഒരു വിഷയത്തെയെങ്കിലും അടിസ്ഥാനമാക്കി അവതരണം നടത്തുക.
ഗീതം 6, പ്രാർഥന