ഡിസംബർ 16-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഡിസംബർ 16-ന് ആരംഭിക്കുന്ന വാരം
ഗീതം 13, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 28 ¶16-22 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: വെളിപാട് 1-6 (10 മിനി.)
നമ്പർ 1: വെളിപാട് 3:14–4:8 (4 മിനിട്ടുവരെ)
നമ്പർ 2: സത്യമതം കേവലം ഒരു അനുഷ്ഠാനമല്ല, ഒരു ജീവിതരീതിയാണ് (rs പേ. 329 ¶2) (5 മിനി.)
നമ്പർ 3: ഏതു വിധങ്ങളിലാണ് യേശു ശിഷ്യന്മാർക്ക് “മാതൃക” വെച്ചത്? (യോഹ. 13:15) (5 മിനി.)
❑ സേവനയോഗം:
15 മിനി: യുവാക്കൾ യഹോവയെ സ്തുതിക്കട്ടെ. (സങ്കീ. 148:12, 13) മാതൃകായോഗ്യരായ രണ്ടോ മൂന്നോ യുവപ്രായത്തിലുള്ളവരെ അഭിമുഖം നടത്തുക. സ്കൂളിൽ വിശ്വാസത്തോടു ബന്ധപ്പെട്ട് ഏതെല്ലാം വെല്ലുവിളികൾ നേരിടുന്നു? മാതാപിതാക്കളും മറ്റുള്ളവരും ഇതിനെ നേരിടാൻ എങ്ങനെ സഹായിച്ചിരിക്കുന്നു? തങ്ങളുടെ ക്രിസ്തീയവിശ്വാസത്തെക്കുറിച്ച് ധൈര്യപൂർവ്വം സംസാരിക്കാൻ അവർക്ക് എങ്ങനെ സാധിച്ചിരിക്കുന്നു? ഇതിനോട് ബന്ധപ്പെട്ട അനുഭവങ്ങൾ പറയാൻ ക്ഷണിക്കുക.
15 മിനി: “സൗഹൃദസംഭാഷണങ്ങൾ ഹൃദയത്തിൽ എത്തിച്ചേരും.” ചോദ്യോത്തര പരിചിന്തനം. സൗഹൃദസംഭാഷണത്തിലൂടെ നല്ല പ്രതികരണങ്ങൾ ലഭിച്ചതിന്റെ പ്രോത്സാഹജനകമായ അനുഭവങ്ങൾ പങ്കുവെക്കാൻ ഒന്നോ രണ്ടോ പ്രസാധകരെ ക്ഷണിക്കുക. ഇതേത്തുടർന്ന്, രാജ്യവാർത്ത നമ്പർ 38-ന്റെ പ്രചാരണ പുരോഗതിയെക്കുറിച്ച് സഭയെ അറിയിക്കുക.
ഗീതം 75, പ്രാർഥന