ഡിസംബർ 9-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഡിസംബർ 9-ന് ആരംഭിക്കുന്ന വാരം
ഗീതം 71, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 28 ¶8-15 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 യോഹന്നാൻ 1–യൂദാ (10 മിനി.)
നമ്പർ 1: 1 യോഹന്നാൻ 5:1-21 (4 മിനിട്ടുവരെ)
നമ്പർ 2: യേശുക്രിസ്തുവിനെ അനുസ്മരിക്കേണ്ടത് എങ്ങനെ? (ലൂക്കോ. 1:32, 33; യോഹ. 17:3) (5 മിനി.)
നമ്പർ 3: സത്യമതം യേശുക്രിസ്തുവിൽ യഥാർഥ വിശ്വാസം പ്രകടമാക്കും (rs പേ. 329 ¶1) (5 മിനി.)
❑ സേവനയോഗം:
15 മിനി: 2014-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ. സ്കൂൾ മേൽവിചാരകൻ നടത്തുന്ന പ്രസംഗം. 2014-ലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിർദേശങ്ങളിൽനിന്ന് സഭ ബാധകമാക്കേണ്ട കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുക. ഒരു പുസ്തകത്തിന്റെ പ്രാരംഭ അധ്യായങ്ങൾ വായനാഭാഗമായിരിക്കുന്ന വാരത്തിൽ, വിശേഷാശയങ്ങൾ അവതരിപ്പിക്കേണ്ട സഹോദരൻ ഇനിമേൽ വിവരങ്ങൾ “നിശ്വസ്തം” പുസ്തകത്തിൽനിന്നല്ല എടുക്കേണ്ടത്. കൂടാതെ 2, 3 നമ്പർ നിയമനങ്ങൾ ന്യായവാദം പുസ്തകത്തിലെ ഖണ്ഡികകളെയാണ് പരാമർശിക്കുന്നതെങ്കിൽ മാർജിനിൽ നിന്നും അകന്നു നിൽക്കുന്ന ഖണ്ഡികകൾ മാത്രമാണ് പരിഗണിക്കേണ്ടത്. നിയമനങ്ങൾ നിർവഹിക്കുന്നതിൽ ഉത്സുകരായിരിക്കാനും ബൈബിൾ വിശേഷാശയങ്ങളിൽ അഭിപ്രായം പറയാനും വാരന്തോറും ശുശ്രൂഷാസ്കൂൾ പുസ്തകത്തിൽനിന്നു നൽകുന്ന നിർദേശങ്ങൾ പ്രാവർത്തികമാക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി: “ഫലപ്രദമായ മുഖവുരകൾ എങ്ങനെ തയ്യാറാകാം?” ചോദ്യോത്തര പരിചിന്തനം. ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സമർപ്പിക്കുന്ന രണ്ടു മുഖവുരകൾ അവതരിപ്പിച്ച് കാണിക്കുക, ഒന്നു ഫലപ്രദമല്ലാത്തതും മറ്റൊന്നു ഫലപ്രദമായതും.
ഗീതം 60, പ്രാർഥന