ആഗസ്റ്റ് 19-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ആഗസ്റ്റ് 19-ന് ആരംഭിക്കുന്ന വാരം
ഗീതം 116, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 23 ¶1-8, പേ.180-ലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: റോമർ 9-12 (10 മിനി.)
നമ്പർ 1: റോമർ 9:19-33 (4 മിനിട്ടുവരെ)
നമ്പർ 2: ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: ‘നിങ്ങൾ ഉത്പ്രാപണത്തിൽ വിശ്വസിക്കുന്നുണ്ടോ?’ (rs പേ. 316 ¶8–പേ. 317 ¶1) (5 മിനി.)
നമ്പർ 3: നാം മാനുഷഭയം ഒഴിവാക്കേണ്ടതിന്റെ തിരുവെഴുത്തു കാരണങ്ങൾ (ലൂക്കോ. 12:4-12) (5 മിനി.)
❑ സേവനയോഗം:
10 മിനി: “ദൈവവചനം ശക്തി ചെലുത്തുന്നതാണ്.” ചോദ്യോത്തര പരിചിന്തനം. ഏകദിന സമ്മേളനത്തിന്റെ തീയതി ലഭിച്ചിട്ടുണ്ടെങ്കിൽ അറിയിക്കുക.
10 മിനി: സംഭാഷണമുടക്കികൾക്ക് എങ്ങനെ മറുപടി കൊടുക്കാം? സേവനമേൽവിചാരകൻ നടത്തേണ്ട ചർച്ച. ന്യായവാദം പുസ്തകത്തിൽ പരാമർശിക്കാത്ത വിധത്തിലുള്ള രണ്ടോ മൂന്നോ സംഭാഷണമുടക്കികളെ വയലിൽ കണ്ടുമുട്ടുന്നെങ്കിൽ എന്തു മറുപടി കൊടുക്കുമെന്ന് സദസിനോടു ചോദിക്കുക. ഒരു ചെറിയ അവതരണവും ഉൾപ്പെടുത്തുക.
10 മിനി: ധൈര്യത്തോടെ പ്രസംഗിക്കുക. (പ്രവൃ. 4:30) 2010 ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരം 6-8 പേജിലെ 6-12 ഖണ്ഡികകളെ ആസ്പദമാക്കിയുള്ള ചർച്ച. പ്രായോഗികതലത്തിൽ എന്തു പഠിച്ചു എന്നതിനെക്കുറിച്ച് അഭിപ്രായം പറയാൻ ക്ഷണിക്കുക.
ഗീതം 92, പ്രാർഥന